Fissure, Fistula And Piles Can Be Treated At Home : വളരെ പൊതുവായി ഇന്ന് ആളുകളിൽ കണ്ടുവരുന്ന അസുഖങ്ങളാണ് ഫിഷർ, ഫിസ്റ്റുല, പൈൽസ്. നമ്മുടെ ആരോഗ്യത്തിന്റെ ഒരു മൈനസ് പാർട്ട് ആയിട്ട് അല്ലെങ്കിൽ ജീവിതശൈലിൽ വന്ന മാറ്റങ്ങൾ കാരണം ഇന്ന് കൂടുതലായിട്ട് തന്നെ ക്ലീനിങ്ങിൽ കേസുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നം ആണ് ഫിഷർ എന്നുള്ളത്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഫിഷർ എന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ആണ് എങ്കിലും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഫിസ്റ്റുല, പൈൽസ് എന്ന അസുഖത്തെക്കുറിച്ചും നോക്കാം.
നമ്മുടെ മലദ്വാരത്തിൽ മോഷൻ പാസ് ചെയ്യുന്ന സമയത്ത് വളരെ വേദന ആയിട്ടുള്ള ഒരു കണ്ടീഷൻ അനുഭവപ്പെടാറുണ്ട്. അതിന്റെ കാരണം എന്ന് പറയുന്നത് മലാശയത്തിൽ വിള്ളലുകൾ ഉണ്ടാവുക അല്ലെങ്കിൽ പൊട്ടലുകൾ ഉണ്ടാവുക എന്ന ഒരു കാരണം കൊണ്ടാണ് വേദനയും ബ്ലീഡിങ് ഉണ്ടാകുന്നത് തന്നെ. പൊതുവായി നമ്മുടെ കാലിൽ ഒരു വിള്ളൽ ഉണ്ടാവുകയാണ് എങ്കിൽ അതികഠിനമായ വേദന കാൽ നിലത്ത് പോലും കുത്തുവാൻ സാധ്യമാകാതെ വരുകയും ചെയ്യും.
കാല് എന്ന് പറയുന്നത് വളരെ ഹാർഡ് ആയിട്ടുള്ള ഒരു പാർട്ട് ആണ്. ഭാരം മുഴുവനായി പിടിച്ചുനിർത്തുന്നത് കാലുകൾആണ്. മലദ്വാരം, മലാശയം എന്ന് പറയുന്നത് സെൻസിറ്റീവ് ആയുള്ള ഭാഗങ്ങളാണ്. അതുകൊണ്ടുതന്നെ അവിടെ ചെറിയ വിള്ളലുകൾ ഉണ്ടാകുമ്പോൾ പേഷ്യൻസിനെ കഠിനമായ വേദന ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. ഈ ഒരു പ്രയാസം രോഗികൾക്ക് ഏറെ ഭയമായിരിക്കും.
വേദന അതിക്ഠിനമായി തന്നെയാണ് ഉണ്ടാവുക. പലപ്പോഴും മലം പോകുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നത് ഇവർ കാര്യമായ രീതിയിൽ ശ്രദ്ധ നൽകാത്തത് മൂലം തന്നെ ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കുവാൻ ഇത് കാരണമാകുന്നുണ്ട്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam