ഏതു വലിയ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു എന്ന് പറഞ്ഞാലും പലപ്പോഴും ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കാത്ത ഒരു അവസ്ഥ അനുഭവപ്പെടാറുണ്ട്. പ്രധാനമായും ജീവിതത്തിൽ ഇത്തരത്തിലുള്ള ദുഃഖഭാവം നിഴലിച്ചു നിൽക്കാനുള്ള അടിസ്ഥാനകാരണം കുടുംബദേവതയുടെ അനുഗ്രഹം ഇല്ല എന്നത് തന്നെയാണ്. ഇത്രയൊക്കെ പ്രാർഥനകൾ നടത്തിയാലും ഈ കുടുംബദേവത അനുഗ്രഹിച്ചില്ലെങ്കിൽ ഇവയൊന്നും.
ജീവിതത്തിൽ ഫലവത്താകാതെ വരും. കുടുംബദേവത പ്രീതി പെട്ടാൽ തന്നെ നിങ്ങൾ ഏത് പ്രവർത്തി ചെയ്യുമ്പോഴും ദൈവദയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. പലപ്പോഴും കുടുംബദേവയുടെ അനുഗ്രഹം ഇല്ലാതെ വരുന്നതുകൊണ്ടുതന്നെയാണ് സാമ്പത്തികമായും സമാധാനപരമായി ജീവിതത്തിൽ ഒരു സ്വസ്ഥത അനുഭവപ്പെടാതെ വരുന്നത്. ജീവിതം കൂടുതൽ മനോഹരമാകുന്നതിന് വേണ്ടി തീർച്ചയായും മാസത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചിരിക്കണം.
പരദേവതകളുടെ അനുഗ്രഹം നേടിയ പിന്നെ ഒരു കാര്യത്തിനും ഭയം വേണ്ട. പലർക്കും വിവാഹം കഴിഞ്ഞ് ഒരുപാട് വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്ത അവസ്ഥ അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ സന്താനഭാഗ്യം ഉണ്ടാകുന്നതിനും കുടുംബയുടെ അനുഗ്രഹം അനിവാര്യമാണ്. കുഞ്ഞുങ്ങൾ ഉണ്ടായാൽ പോലും സന്താനദുഃഖം അനുഭവപ്പെടുന്ന ചിലരുണ്ട്. മക്കളുടെ ചില ജീവിത സാഹചര്യങ്ങൾ കൊണ്ട് ദുഃഖം ഒഴിഞ്ഞു.
പോകാത്ത സാഹചര്യം ഉണ്ടാകും. ചുരുക്കം ചില ആളുകൾക്കെങ്കിലും അവരുടെ കുടുംബ ക്ഷേത്രം ഏതാണെന്ന് പോലും അറിയാത്തവർ ഉണ്ടാകും. നിങ്ങളുടെ വീട്ടിലെ പ്രായമായ ആളുകളുടെ ചോദിച്ചറിഞ്ഞാൽ കുടുംബ ക്ഷേത്രം തിരിച്ചറിയാനാകും. നിങ്ങളുടെ കുടുംബം ക്ഷേത്രം ഏതാണ് എന്ന് തിരിച്ചറിഞ്ഞ ക്ഷേത്രത്തിൽ നിങ്ങളാൽ കഴിയുന്ന വഴിപാടുകൾ പോകുമ്പോൾ എല്ലാം ചെയ്യാം. കുറഞ്ഞത് മാസത്തിൽ ഒരു തവണയെങ്കിലും കുടുംബ ക്ഷേത്രദർശനം നടത്തുക.