ഇന്ന് ഏറെ കൂടുതൽ നമ്മുടെ സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് കരൾ വീക്കം അഥവാ ഫാറ്റിലിവർ. കരൾ എന്ന് പറയുന്നത് വളരെ സുപ്രധാനമായിട്ടുള്ള അവയവമാണ്. മദ്യപിക്കുന്ന ആളുകളിൽ സർവ്വസാധാരണയെ കണ്ടുവരുന്ന അസുഖമാണ് കരൾ വീക്കം. പലപ്പോഴും ഗുരുതരമായ കരൾ രോഗത്തിന് അടിമപ്പെട്ട് അവസാനം ജീവൻ തന്നെ നഷ്ടപ്പെടുന്ന പല സാഹചര്യങ്ങളും ഇന്നും ആളുകളിൽ സംഭവിക്കുകയാണ്.
എന്നാൽ ഇന്നത്തെ ഈ ഒരു സാഹചര്യപ്രകാരം മദ്യപാനികൾ അല്ലാത്ത മറ്റു ചെറുപ്പക്കാരിലും ഇന്ന് കരൾ രോഗം എന്ന അസുഖം വളരെ വ്യാപകമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. ഫാറ്റി ലിവർ എന്ന് പറയുന്നത് അമിത വണ്ണം അതിൽനിന്ന് വരുന്ന അമിതമായിട്ടുള്ള ആന്തരികം ആയിട്ടുള്ള കൊഴുപ്പ് അതിൽ നിന്നും വരുന്ന ഹൈകൊലെസ്റ്ററോൾ പ്രശ്നങ്ങൾ വളരെ ചെറുപ്പക്കാരിൽ തന്നെ ഹൃദ്രോഹികളായി മാറുന്ന കാഴ്ചയും ഇന്ന് നമ്മൾ പലരും കാണുന്നുണ്ട്.
ഈ ഒരു സമുച്ചയത്തിന് മെറ്റബോളിക് സിന്ധ്രം എന്ന് പറയുന്നു. മെറ്റബോളിക് സിന്ധ്രം എന്ന് പറയുന്നത് പുതിയ കാലത്തിന്റെ മുഖമുദ്രയാണ്. അതായത് ചികിത്സകൾ പലതും ഫേസ് ചെയ്യേണ്ടിവരുന്ന ഏറ്റവും പുതിയ ഒരു ലക്ഷണം. ഇതിന്റെ അടുത്തൊരു സ്ഥലമാണ് കരളിലെ കൊഴുപ്പ് അടിയിൽ എന്ന് പറയുന്നത്. അമിതമായത് ഊർജ്ജം ഭക്ഷണങ്ങൾ കഴിക്കുകയും.
ചെലവാക്കത്തക്കവിധത്തിലുള്ള ശാരീരിക അധ്വാനവും വ്യായാമവും ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലാണ് ചരിത്രത്തിൽ നമ്മുടെ കരളിൽ കുമിഞ് കൂടുന്നത്. ഇതിനെയാണ് ഫാറ്റി ലിവർ എന്ന് പറയപ്പെടുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam