അച്ഛൻ മരിച്ചപ്പോൾ രോഗിയായ അമ്മയെ മക്കൾ വൃദ്ധസദനത്തിൽ ആക്കി…

ജാനകി അമ്മ സഞ്ചിയും എടുത്ത് പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്ന നേരത്ത് മരുമകൾ പ്രശാന്തി അമ്മ എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചു. ഞാൻ ചന്തയിലേക്ക് ആണ് പോകുന്നത് എന്ന് അവർ മറുപടി പറഞ്ഞു. ഞാൻ ദിവസേന രണ്ടുനേരം ചന്തയിൽ പോയിരുന്നതാണ്. എന്നാൽ ഇപ്പോൾ എനിക്ക് സുഖമില്ല. അതുകൊണ്ടുതന്നെ രണ്ടുനേരവും ചന്തയിൽ പോകാനായി എനിക്ക് സാധിക്കുന്നില്ല. അതുകൊണ്ട് ഉച്ചതിരിഞ്ഞ് മാത്രമേ ചന്തയിൽ പോകുന്നുള്ളൂ.

   

പണ്ടെല്ലാം രാവിലെയും വൈകിട്ടും ചന്തയിൽ പോയിരുന്നപ്പോൾ നല്ല മീനെല്ലാം കിട്ടിയിരുന്നു. രാവിലെ പോയാൽ നേരത്തെ ചെന്നാൽ നല്ല മീൻ കിട്ടും. അതുപോലെ തന്നെ ഉച്ചതിരിഞ്ഞ് നേരത്തെ തന്നെ ചെന്നാൽ ചന്തയിൽ നിന്ന് നല്ല മീൻ കിട്ടും. അതുകൊണ്ടുതന്നെ നേരത്തെ ചന്തയിലേക്ക് പോകണം എന്ന് അവർ തീരുമാനിച്ചുറപ്പിച്ച പുറത്തേക്കിറങ്ങി. ചന്തയിലെത്തി മീൻ വാങ്ങി തിരിഞ്ഞതും അവിടെ ഒരാൾ അവരെ തന്നെ നോക്കി നിൽക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.

അത് ആരാണെന്ന് എത്രതന്നെ ആലോചിച്ചിട്ടും അവർക്ക് മനസ്സിലായില്ല. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാം ആ വ്യക്തി അമ്മയെ തന്നെ നോക്കി നിൽക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ആരാണെന്ന് എത്ര തന്നെ ആലോചിച്ചിട്ടും അവരുടെ ഓർമ്മയിൽ തെളിഞ്ഞു വന്നില്ല. അങ്ങനെ ഒരു ദിവസം ജാനകി അമ്മ വാങ്ങിയ സാധനങ്ങൾ അല്പം കൂടിപ്പോയി. മീൻ മാത്രമല്ല മലക്കറികളും കപ്പയും തേങ്ങയും എല്ലാം ജാനകിയമ്മ വാങ്ങിയിരുന്നു.

അതുകൊണ്ടുതന്നെ ഒരു കെട്ടും രണ്ട് കവറും അവരുടെ കയ്യിൽ ഉണ്ടായിരുന്നു. ഇത്ര കുറച്ച് സാധനങ്ങൾക്ക് ഒരു ചുമട്ടുകാരനെ കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. അപ്പോൾ തന്നെ നോക്കി നിന്നിരുന്ന ആ വ്യക്തി വരുകയും ജാനകിയമ്മയെ സഹായിക്കുകയും ചെയ്തു. രണ്ടുപേരും കൂടി ഒരു ഓട്ടോയിലേക്ക് സാധനങ്ങൾ കയറ്റിവെച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.