സന്ധ്യാസമയങ്ങളിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല ഇങ്ങനെ ചെയ്യുന്നത് വളരെയധികം ദോഷകരമാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. എന്തൊക്കെയാണ് ഇങ്ങനെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്നതിനെക്കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഒരിക്കലും തന്നെ സന്ധ്യാസമയങ്ങളിൽ നമ്മൾ ശാപവാക്കുകൾ പറയാൻ പാടുള്ളതല്ല ശാപവാക്കുകൾ പറഞ്ഞു കഴിഞ്ഞാൽ അത് പെട്ടെന്ന് പാലിക്കുകയും നമുക്ക് തന്നെ ദോഷം ആവുകയും ചെയ്യും.
ഒരിക്കലും തന്നെ സന്ധ്യാസമയങ്ങളിൽ ഇങ്ങനെ പറയാൻ പാടില്ല അത് അറിഞ്ഞും അറിയാതെയും മനസ്സിൽ വരികയാണെങ്കിൽ നമ്മൾ പരമാവധി അത് പറയാതിരിക്കാൻ ശ്രമിക്കുക. ഇത് നെഗറ്റീവ് എനർജി നമ്മുടെ ഇടയിലേക്ക് കടന്നുവരാനായിട്ട് ചാൻസുകൾ കൂടുതലാണ്.
അതേപോലെതന്നെ നമ്മൾ സന്ധ്യാസമയങ്ങളിൽ വാതിലുകൾ അടച്ച് ഒന്നരമണിക്കൂറെങ്കിലും നമ്മൾ ഈ വാതിലുകൾ ഒക്കെ തുറന്നിടാൻ ആയിട്ട് ശ്രമിക്കണം. കാരണം നമ്മുടെ ലക്ഷ്മിദേവി ഒക്കെ കടന്നുവരാനുള്ള സമയമാണിത് മാത്രമല്ല വിളക്ക് പ്രാർത്ഥിക്കുന്നവർ ഒരിക്കലും തന്നെ അങ്ങനെ വാതിലുകൾ അടയ്ക്കാൻ പാടുള്ളതല്ല. ആറുമണിക്ക് മുമ്പ് തന്നെ പരമാവധി അടിച്ചുവാരലും തുടക്കത്തിലും ഒക്കെ തന്നെ തീർക്കേണ്ടതാണ് ഇങ്ങനെ ചെയ്യുന്നത്.
വളരെയധികം ദോഷകരമാണ്. അയ്യോ എന്റെ ദൈവമേ അയ്യോ എന്നൊക്കെയുള്ള വാക്കുകൾ പരമാവധി ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. ഇങ്ങനെയുള്ള വാക്കുകൾ വളരെയധികം നെഗറ്റീവ് എനർജി നിറഞ്ഞതാണ്. അതിനാൽ ഇങ്ങനെയുള്ള വാക്കുകൾ പരമാവധി നമ്മൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.