നമ്മുടെ ജോയിന്റിൽ ഉണ്ടാകുന്ന വേദനകൾ. പ്രധാനമായിട്ടും ജോയിന്റ് വേദന, മട്ട് വേദന തുടങ്ങിയവ മാറ്റിയെടുക്കാനുള്ള നല്ലൊരു രമടിയുമായാണ് ഇന്ന് നിങ്ങളുമായി എത്തിയിരിക്കുന്നത്. പണ്ടൊക്കെയാണ് ഒരു 40 വയസ്സ് ആയിക്കഴിഞ്ഞാൽ ആണ് വേദന തുടങ്ങിയ പ്രശ്നങ്ങൾ കണ്ടു വന്നിരുന്നത്. ഇപ്പോൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ 20 വയസ്സിലും ഈ പ്രശ്നങ്ങളും കാര്യങ്ങളും ഉണ്ട് എന്നാണ്.
നമ്മുടെ വരിയിൽ 33 വിധത്തിലുള്ള എല്ലുകളാണ് ഉള്ളത്. ഇത് നമുക്ക് നടക്കുവാനും ഓടുവാനും ഒക്കെ ഏറെ സഹായിക്കുന്നു. അമിതമായുള്ള ജോലികൾ ചെയ്തു കഴിഞ്ഞാൽ അതുപോലെതന്നെ ഒരുപാട് നേരം ഇരുന്നു കഴിഞ്ഞാൽ ഒക്കെ ഇത്തരത്തിലുള്ള വേദന പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അപ്പോൾ ആദ്യം തന്നെ ഒരു ഗ്ലാസ് പാല് എടുക്കുക അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാം.
ദിവസേന ഈ ഒരു രീതിയിൽ കുടിക്കുകയാണ് എങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ മാറ്റിയെടുക്കാൻ പറ്റും. അതുപോലെ തന്നെ ശരീരത്ത് വേദനകൾ നീക്കം ചെയാനുള്ള മറ്റൊരു പക്കാണ് ശരീരഭാഗത്ത് അപ്ലേ ചെയുകെ എനത്. അതിനു വേണ്ടിയിട്ട് കോക്കനട്ട് ഓയിലാണ് എടുക്കുന്നത്. കോക്കനട്ട് ഓയിലിലേക്ക് കാസ്ട്രോൾ ഓയിൽ ചേർത്ത് യോജിപ്പിച്ച് എടുത്തതിനുശേഷം വേദനയില്ല ഭാഗങ്ങളിൽ അപ്ലൈ ചെയ്യാവുന്നതാണ്.
ഒട്ടും തന്നെ കെമിക്കലുകൾ ഉപയോഗിക്കാതെ തയ്യാറാക്കുന്ന പാക്ക് ഈ രീതികൾ നിങ്ങൾ ഉപയോഗിച്ചു നോക്കൂ. ഒട്ടുമിക്ക വേദങ്ങളിലും ഇല്ലാതാക്കുവാൻ ഇനി ഇങ്ങനെ ചെയ്താൽ മാത്രം മതിയാകും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്നു വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/h-FgnzpHN0k