ചുണ്ടിന് പഴയതുപോലെ നിറമില്ല എന്ന് തോന്നുന്നുണ്ടോ…?. വിറ്റാമിനുകളുടെ കുറവ് നാം കഴിക്കുന്ന ആഹാരരീതിയിൽ മൂലവും പുകവലി പോലെയുള്ള വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ അക്കാര്യങ്ങൾ കൊണ്ട് ഇന്ന് നിരവധി ആളുകളിലാണ് ചുണ്ടുകൾ കറുപ്പ് നിറത്തിൽ കാണപ്പെടുന്നത്. സ്ത്രീകളെക്കാൾ കൂടുതൽ ഈ ഒരു പ്രശ്നം നേരിടുന്നത് പുരുഷന്മാർ ആണ്.
അനേകം ആളുകൾ അതായത് പുരുഷന്മാർ ആയാലും സ്ത്രീകളായാലും കറുപ്പ് നിറമുള്ള ചുണ്ടുകളെ മറിക്കാനായി ലിപ്സ്റ്റിക് ലിപ് ബാം പോലുള്ള വസ്തുക്കളുടെ സഹായം തേടുന്നു. എന്നാൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ആയതുകൊണ്ട് തന്നെ ചുണ്ടുകൾക്ക് മറ്റു പല പ്രശ്നങ്ങൾക്കും കാരണമാവുകയാണ്. ഈ ഒരു പ്രശ്നങ്ങൾ നിന്നെല്ലാം മറികടക്കുവാൻ സാധിക്കുന്ന നല്ലൊരു ഹോം രമടിയും ആയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി നമുക്ക് ആവശ്യമായി വരുന്നത് മൂന്ന് മീഡിയം വലിപ്പമുള്ള ബീറ്റ് റൂട്ട് ആണ്. ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒട്ടും വെള്ളം ചേർക്കാതെ നല്ലതുപോലെ നല്ല കട്ടിയായി അരച്ച് എടുക്കാവുന്നതാണ്. വെള്ളം ഒട്ടും ചേർക്കാതെ വരുമ്പോൾ നമ്മൾ തയ്യാറാക്കുന്ന ഈ ഒരു ലിപ് ബാം നല്ല ഡാർക്കിൽ ചുവന്ന നിറത്തിൽ ലഭ്യമാകുന്നതായിരിക്കും. അല്ലെങ്കിൽ ഒരു കോട്ടൺ തുണി ഉപയോഗിചോ ബീറ്റ്റൂട്ട് അരിച്ച് എടുക്കാവുന്നതാണ്.
ശേഷം ഒരു ചീനച്ചട്ടിയിലേക്ക് ഈയൊരു ബീറ്റ് ജ്യൂസ് നല്ലതുപോലെ കുറുക്കി എടുക്കാം. കുറുകി ഒരു ടേബിൾ സ്പൂൺ ആകുമ്പോൾ ഇതിലേക്ക് അര ടേബിൾ സ്പൂൺ ഓളം നീയും കൂടിയും ചേർത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഉപയോഗിക്കുന്ന നല്ല നാച്ചുറൽ ആയുള്ള ലിപ് ബാം കൂടിയാണ് ഇത്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner