ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ചുണ്ടുകൾക്ക് നല്ല നിറം ലഭ്യമാകുവാൻ ലിബാമുകളുടെ സഹായം തേടുന്നവരാണ്. തൽക്കാലമായി ലിപ് ബം അഥവാ ലിപ്സ്റ്റിക്കുകളുടെ സഹായത്താൽ ചുണ്ടുകൾക്ക് നിറം ലഭ്യമാകും എങ്കിലും കാലക്രമേണ ചുണ്ടുകളെ ചുവപ്പ് നിറം നഷ്ടമായി കറുപ്പ് നിറം ആവുകയും ചെയുന്നു. ചുടുകൾ കറക്കുവാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ലിപ്സ്റ്റിക്കുകളിൽ അമിതമായി കെമിക്കലുകൾ ഉപയോഗിക്കുന്നത് കൊണ്ടാണ്.
ആയതിനാൽ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ചുണ്ടിലെ കറുപ്പ് നിറത്തെ അകറ്റി ചുണ്ടിൽ നല്ല ചുവപ്പ് നിറം ലാബിമാകുവാൻ സഹായിക്കുന്ന ഒരു ലിപ് ബാമിനെ കുറിച്ചാണ്. നമ്മുടെ ചുണ്ടിൽ ഉണ്ടാകുന്ന കരിവാളിപ്പുകളെ ചെയ്ത ചുണ്ടിന് നല്ല ചുവപ്പ് നിറം നൽകുന്നു എന്നതാണ്. ഈയൊരു തയ്യാറാക്കി എടുക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത് ബീറ്റ്‌റൂട്ട് നീര് ആണ്.
ഒരു ബൗളിലേക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് ഒഴിച്ച് കൊടുത്തതിനു ശേഷം ഇതിലേക്ക് ഒരു നാലഞ്ച് ഡ്രോപ്‌സ് തക്കാളിയുടെ നീര് കൂടി ഇതിലക്ക് ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ഇരട്ടി മധുരത്തിന്റെ പൊടി ഒരു ടേബിൾ സ്പൂൺ നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. ഇത്രയേ ഉള്ളൂ ഈ ഒരു പാക്ക് തയ്യാറായിക്കഴിഞ്ഞു. എങ്ങനെയാണ് ഇനി പാക്ക് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
ഈ ഒരു പാക്ക് ഉപയോഗിക്കുവാൻ ഏറ്റവും നല്ലത് എന്ന് പറയുന്നത് രാത്രിയാണ്. ചുണ്ടിൽ പുരട്ടി നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കാം. ശേഷം റസ്റ്റിനായി വെക്കാം. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. ചുണ്ടിലുള്ള കറുത്ത പാട്ടുകളൊക്കെ നീക്കം ചെയ്ത് ചുണ്ടിനെ നല്ല അചുവപ്പ് നിറം നൽകാൻ ഏറെ സഹായിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Diyoos Happy world