അമിതമായി വെള്ളം കുടിച്ചാൽ മരണം വരെ സംഭവിക്കും… അറിയാതെ പോവല്ലേ.

ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ വെള്ളമാണ് എങ്കിലും അധികമായാൽ ശരീരത്തിന് ദോഷം ചെയ്യും. വാട്ടർ പേഴ്സണൽ എന്നൊരു സംഗതി ഉണ്ട്. വെള്ളം കൂടി കൂടിയാൽ സംഭവിക്കുന്നതാണ് ഇത്. ഹയ്പൊനെട്രിമിയ എന്നൊരു അവസ്ഥ ശരീരത്തിൽ വരും. സോഡിയത്തിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഇത്. ഒരു ഇലക്ട്രോണിക് ലൈറ്റ് ആണ്.

   

നമ്മുടെ കോശങ്ങളിലും കോശങ്ങൾക്ക് ചുറ്റിലും ഉള്ള വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുവാൻ ഇവ സഹായിക്കും. വെള്ളം അമിതമായി കുടിച്ച് ഹയ്പൊനെട്രീമിയ എന്ന അവസ്ഥയിൽ എത്തിയാൽ ശരീരത്തിലെ സോഡിയം വളരെയധികം നേർത്തതാകും. ഇങ്ങനെ സംഭവിക്കുമ്പോൾ ശരീരത്തിലെ വെള്ളത്തിന്റെ അളവ് ഉയരും. കോശങ്ങൾ വീർത്ത് തുടങ്ങും. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ലഘുവായ പ്രശ്നങ്ങൾ മുതൽ ജീവന് തന്നെ അപകടമായെക്കാവുന്ന പ്രശ്നങ്ങൾ ഉണ്ടാകും. രക്തസമ്മതം നോർമൽ ആക്കുക നാഡികളുടെയും ജോടികളെ സഹായിക്കുക ഇതിനെയെല്ലാം സോഡിയം സഹായിക്കുന്നുണ്ട്.

സാധാരണ രക്തത്തിലെ സോഡിയത്തിന്റെ അളവ് 135നും 145 നും ഇടയ്ക്കാണ്. ഹൈപ്പോമിയ എന്ന അവസ്ഥ വരുമ്പോൾ രക്തത്തിലെ സോഡിയത്തിന്റെ അളവ് 135നും താഴെ പോകുന്നു. ചില മരുന്നുകൾ ചില വേദനസംഹാരികൾ ഇവ ഹോർമോഡുകളുടെ പ്രവർത്തനതയും വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കും. ഇത് സോഡിയത്തിന്റെ അളവ് ആരോഗ്യകരമായി നിലനിർത്തുവാൻ സാധിക്കാതെ വരുന്നു. ഹൃദയത്തിന്റെ പ്രവർത്തന തകരാറ് വൃക്കയും കരളിനെയും ബാധിക്കുന്ന ചില രോഗങ്ങൾ ഇവയെല്ലാം ശരീരത്തിൽ ഫ്ലൂയിഡ് ശേഖരിക്കപ്പെടാൻ ഇടയാക്കും.

ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു. ഗുരുതരമായ ശർദ്ദി വയറിളക്കം തുടങ്ങിയവ ഡി ഹൈഡ്രേഷനെ കാരണമാകുന്നു. ഇത് ശരീരത്തിൽ നിന്ന് സോഡിയം പോലെയുള്ള ഇലക്ട്രോ ലൈറ്റുകളെ നഷ്ടപ്പെടുത്തുകയും ആന്റി ഡായോററ്റിക് ഹോർമോണുകളുടെ അളവ് കൂട്ടുകയും ചെയ്യുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *