Drink Turmeric Water Daily : രാവിലെ എഴുന്നേറ്റ ഉടനെ ചൂടുവെള്ളത്തിൽ ചെറുനാരങ്ങായുമെല്ലാം ചേർത്തു കുടിക്കുന്നത് പലരുടെയും ശീലമാണ്. ഇത് തടി കുറയുക ടോക്സിനുകൾ പുറന്തള്ളുക തുടങ്ങിയ പല ഗുണങ്ങളും ഉള്ളതാണ്. എന്നാൽ രാവിലെ മഞ്ഞൾപ്പൊടി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് അറിയാമോ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുറക്കുമീനാണ് മഞ്ഞളിനെ പ്രധാനപ്പെട്ട പല ഗുണങ്ങളും നൽകുന്നത്.
വെള്ളത്തിൽ മഞ്ഞൾ പൊടി ഇട്ട് തിളപ്പിച്ച് കുടിക്കുന്നതിന്റെ ഗുണവശങ്ങളെക്കുറിച്ച് അറിയൂ. വെറും വയറ്റിൽ ഇത് കുടിക്കുന്നതാണ് ഏറെ ഉചിതം. ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് ഇത്. ഗോൾഡ് പോലെയുള്ള പ്രശ്നമുള്ളവർ ഇത് ശീലമാക്കുന്നത് ഏത് ഗുണകരമാണ്. കൂടാതെ സന്ധികളിലെ ടിഷ്യൂ നാശം തടയുവാനും ഏറെ സഹായിക്കുന്ന ഒരു എളുപ്പ ചികിത്സാരീതി കൂടിയുമാണ് ഇത്.
രാവിലെ മഞ്ഞൾപ്പൊടി ഇട്ട് ചൂടുവെള്ളം കുടിക്കുന്നത് കാൻസർ തടയുവാനുള്ള നല്ലൊരു വഴിയാണ് ഇത് ശരീരത്തിൽ വളരുവാൻ സാധ്യതയുള്ള ട്യൂമറുകളിൽ തടയമൻ സഹായിക്കുന്നു. കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ഇത് തടയാനുള്ള നല്ലൊരു വഴിയാണ് ഇത് ശരീരത്തിൽ കൊളസ്ട്രോൾ കുറച്ച് സ്റ്റോക്ക് ഹാർട്ട് രോഗ സാധ്യതകൾ കുറയ്ക്കുന്നു. ശരീരത്തിലെയും ലിവറിലെയും ടോക്സിനുകൾ നീക്കം ചെയ്ത് കരൾ ആരോഗ്യം കാക്കാനുള്ള എളുപ്പവഴിയാണിത് ഈ പാനീയം വയൽ അഥവാ പിത്തരസം ഉത്പാദിപ്പിക്കാൻ ശരീരത്തിന് പ്രേരണയാകും ഇത് ദഹനപ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.
ശരീരത്തിലെ ഗ്ലൂക്കോസ്തു നിയന്ത്രിക്കാനുള്ള നല്ലൊരു മാർഗമാണ് വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് ഇത് പ്രമേഹം തടയുകയും ബ്രെയിൻ സംബന്ധമായ പ്രശ്നങ്ങളും അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ തടയാനുള്ള നല്ലൊരു വഴിയും കൂടിയാണ് മഞ്ഞൾപ്പൊടിയിട്ട് ചൂടുവെള്ളം കുടിക്കുന്നത്. ബാക്ടീരിയ വൈറൽ ഫംഗ്ഷൻ ഇൻഫെക്ഷൻ ഉള്ള നല്ലൊരു പഴയ കൂടിയാണ് ഇത്. തുടർന്നുള്ള ശതാരങ്ങൾക്കായി താഴെ നല്കരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health