പല്ല് പൊങ്ങുക പല്ലിന്റെ ഇടയിൽ ഗ്യാപ്പ് ഉണ്ടാവുക അതുപോലെതന്നെ പല്ല് ക്രമം തെറ്റി വരുക ഇവയെല്ലാം നിരവധി പേരിലാണ് ഈ ഒരു പ്രശ്നം കണ്ടുവരുന്നത്. പല്ല് എന്തുകൊണ്ടാണ് ഈ ഒരു രീതിയിൽ പൊന്തി വരുന്നത് അതുപോലെതന്നെ എന്ത് കാരണം കൊണ്ടാണ് പല്ലിൽ ഗ്യാപ്പ് ഉണ്ടാകുന്നത് ഇത്തരത്തിലുള്ള വിഷയങ്ങളെക്കുറിച്ചാണ് നിങ്ങളും ആയി പങ്കുവെക്കുന്നത്.
മേൽ താടിയിലൂടെയും കീഴ് താടിയിലൂടെയും പാൽപല്ലുകളായി 20 പല്ലുകൾ വരും. വളരെയേറെ ക്രമത്തിലാണ് പല്ലുകൾ വായയിൽ വരുന്നത്. എന്നാൽ ചില വ്യക്തികളിൽ പല്ലുകൾ വരുമ്പോൾ അതിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. 20 പാൽപല്ലുകൾ പറഞ്ഞുപോയിട്ട് 32 പല്ലുകൾ ഉണ്ടാകുന്നു. നമ്മളിൽ എല്ലാ വ്യക്തികളും വളരെയേറെ യൂണിക് ആയതുകൊണ്ട് തന്നെ അവരിൽ അവരുടെ ഫാമിലിയുടെ ജനറ്റിക് ഉള്ളതുകൊണ്ട് തന്നെ ചിലരിൽ പറഞ്ഞുപോയ പല്ലുകൾ മുളച്ചു വരുമ്പോൾ പല രൂപത്തിൽ ആകുന്നു.
അപ്പോൾ മുബിൽത്തെ രണ്ട് പല്ലുകളിൽ ഏറെ പ്രധാനമായി കാണുന്നത് ഏറ്റവും അവസാനത്തെ നാല് പല്ലുകളാണ്. എന്നാൽ ഈ പ്രധാനമായ നാല് പല്ലുകൾ ചില ആളുകളുടെ വായിൽ വരുന്നതു പോലുമില്ല. നാടി എല്ലുകൾ വളരുന്നതിന് വേണ്ട അവസ്ഥ വിശേഷങ്ങൾ അവിടെ ഇല്ല എന്നുണ്ടെങ്കിൽ വരുന്ന പ്രശ്നങ്ങളാണ് പല്ല് പൊന്തുക ഗ്യാപ്പ് ഉണ്ടാവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ.
പ്രധാനമായിട്ടും പല്ലിന്റെ മുൻഭാഗത്തെ രണ്ടുവകൾ കാണും. അത് നമ്മുടെ ചുണ്ടും ചുണ്ടിന്റെ ബന്ധം മോണയിലേക്ക് വരുമ്പോൾ ഉണ്ടാകുന്നതാണ് മുൻഭാഗത്ത് ഉണ്ടാകുന്ന വിടവ്. ഇങ്ങനെ പല്ലിന്റെ ഗ്യാപ്പുകൾക്ക് പൽ കാരണങ്ങളാണ് ഉള്ളത്. ഈ കാരണങ്ങൾ ചെറുപ്പത്തിലേ കണ്ടുപിടിച്ച് മാറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs