സ്ത്രീളുടെ ശരീരത്തിൽ വളരുന്ന ഈ മാരകരോഗത്തെ തിരിച്ചറിയാതെ പോകരുത്… ശ്രദ്ധിക്കുക. | This Malignant Disease Grows In The Female Body.

This Malignant Disease Grows In The Female Body : ആർത്തവം എന്ന് കേൾക്കുമ്പോൾ തന്നെ പല ആളുകൾക്കും ഒരുപാട് പേടിയും ടെൻഷനുമുള്ള ഒരു കാര്യമാണ്. ഒരു പെൺകുട്ടി അമ്മയാകുവാനുള്ള കഴിവ് അത് അല്ല എന്നുണ്ടെങ്കിൽ പ്രതുല്പാദന ശേഷി കൈവരിച്ചു എന്നുള്ളത് മാത്രമാണ് ആർത്തവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുട്ടി ജനിക്കുമ്പോൾ അവളുടെ ശരീരത്തിൽ കോടാനുകോടി ഓവങ്ങൾ ഉണ്ടാകും. ഇത് നമ്മുടെ തലച്ചോറ് മുതൽ അണ്ഡാശയം വരെയുള്ള അതായത് ഹൈപ്പോതലാമസ്, പിറ്റിയൂറ്ററി, തൈറോയ്ഡ് എന്നീ ഹോർമോൺ.

   

ഇവ  കൂട്ടമായിട്ടുള്ള സഹായത്തോടുകൂടി ഈ ഒരു കൂട്ടം ആയിട്ടുള്ള ഓവത്തിൽ നിന്നും എല്ലാമാസവും ഒരു ഓവം പൂർണ്ണവളർച്ചയിൽ എത്തുന്നു. ഈ വളർച്ചയിൽ എത്തുന്ന ഓവത്തിനെയാണ് നമ്മൾ ഓവുലേഷൻ അല്ലെങ്കിൽ അണ്ഡവിസർജനം എന്നൊക്കെ പറയുന്നത്. സാധാരണ നമ്മുടെ നാട്ടിലൊക്കെ 11 വയസ്സ് മുതൽ 14 വയസ്സന്റെ ഉള്ളിലാണ് എപ്പോഴും പിരീഡ്സ് ആയി കണ്ടുവരുന്നത്. ഇത് ചിലപ്പോൾ നമ്മുടെ ജീവിതശൈലിയെ ബാധിചെക്കാം.

അതുകൊണ്ടുതന്നെ ചില ആളുകളിൽ 12 വയസ്സിലോ അല്ലെങ്കിൽ 13 വയസ്സുള്ള ചില അസുഖങ്ങൾ ഉള്ള കേസിൽ ഒരു പക്ഷേ കഴിഞ്ഞിട്ട് ഉള്ള കാര്യങ്ങൾ ഒക്കെയായി കാണാറുണ്ട്.  15 വയസ്സ് കഴിഞ്ഞിട്ടും ആർത്തവം കാണുന്നില്ല എങ്കിൽ വൈദ്യ സഹായം തേടേണ്ടതാണ്. മെൻസസ് ആയതിനു ശേഷം ആദ്യത്തെ ഓവുലേഷൻ കഴിഞ്ഞു. ഇങ്ങനെയുള്ള സമയത്ത് അതായത് 28 ദിവസത്തിലാണ് നമുക്ക് പിരിഡ്സ് വരാറുള്ളത്.

ഈ 28 ദിവസം എന്ന് പറയുന്നത് പല ആളുകളിലും വ്യത്യാസം ഉണ്ടായിരിക്കും. അതായത് ചില ആളുകളിൽ ഇത് 24 മുതൽ 31 ദിവസം വരെ ഉള്ള സൈക്കിൾ ആയിരിക്കും. 28 ദിവസവും സൈക്കിൾ ഉള്ള ഒരാൾക്ക് എപ്പോഴും ഓവിലെഷൻ നടക്കുന്നത് 14 മത്തെ ദിവസത്തിൽ ആയിരിക്കും. തുടർന്നുള്ള വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *