ബ്രസ്റ്റ് കാൻസർ ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത്…

48 ശതമാനം കേസുകളും 50 വയസ്സിന് താഴെയുള്ള സ്ത്രീകളിൽ ആണ് ബ്രെസ്റ്റ് കാൻസർ കണ്ടുവരുന്നത്. ഇത് വരുവാനുള്ള സാധ്യത എത്രയാണ് എന്ന് മനസ്സിലാക്കണം എങ്കിൽ ബ്രെസ്റ്റ് ക്യാൻസർ വരുവാനുള്ള കാരണങ്ങൾ എന്താണ് എന്ന് മനസ്സിലാക്കണം. ബ്രെസ്റ്റ് ക്യാൻസർ വരുവാനുള്ള റിസ്ക് ഫക്ടർസിന് രണ്ടായി തരം തിരിക്കാം. ജീവിതത്തിൽ ചെയ്യുവാൻ സാധിക്കുന്ന റിസ്ഫാക്റ്റെർസും, ചെയിഞ്ച് ചെയ്യാൻ സാധിക്കാത്ത റിസ്ഫാക്റ്റെർസും.

   

ജീവിതശൈലി രോഗങ്ങൾ ഉള്ള ആളുകൾ അതായത് ഡയബറ്റിസ്, ഹൈപ്പേർ ടെൻഷൻ മുതലായ ജീവിത ശൈലി രോഗങ്ങൾ, വ്യായാമ കുറവ്, ഈസ്ട്രജൻ റീപ്ലേസ്മെന്റ് തെറാപ്പി, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഇതെല്ലാം ബ്രസ്റ്റ് ക്യാൻസർ സാധ്യത കൂടുന്ന ഘടകങ്ങളാണ്. ഇത് എല്ലാം നമുക്ക് ഒരു പരിധിവരെ ഒഴിവാകുവാനായി സാധിക്കും. പ്രായം കൂടുന്തോറും ബ്രസ്റ്റ് ക്യാൻസൽ പോലെ തന്നെ മറ്റുള്ള ക്യാൻസറുകളും വരുവാനുള്ള സാധ്യത കൂടുന്നു എന്നതാണ്.

സ്ത്രീയായി ഇരിക്കുന്നത് തന്നെ ബ്രെസ്റ്റ് കാൻസർ രുവാനുള്ള സാധ്യത കൂട്ടുന്നു. വളരെ നേരത്തെ വന്ന സ്ത്രീകൾ വളരെ ലൈറ്റ് ആയിട്ട് മാസ മുറ നിന്ന സ്ത്രീകൾ. ബ്രെസ്റ്റ് കാൻസറിനെ പോലെ തന്നെ മറ്റുള്ള അവയവങ്ങളിലും ക്യാൻസർ പടരുവാനുള്ള സാധ്യത ഏറെയാണ്. ഗർഭപാത്രത്തിൽ, ആമാശയത്തിൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥി, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളിൽ എല്ലാം തന്നെ ക്യാൻസസിർ വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

അത് ഏത് തരത്തിലുള്ള ജനത വൈകല്യം ആണ് അവർക്ക് ഉള്ളത് എന്നതിന് അനുസരിച്ചാണ് ഏതൊക്കെ ഭാഗങ്ങളിൽ കേന്ദ്ര സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കാനായി സാധിക്കുന്നത്. സ്തനത്തിൽ വേദനയില്ലാതെ കട്ടിയുള്ള മുഴ, മുലക്കണ്ണുകൾ ഉളിലേക്ക് വലിച്ചിൽ, മുലക്കണ്ണിൽ നിന്ന് രക്തം വരുക, നിറംവ്യത്യാസം തുടങ്ങിയവയാണ് ബ്രസ്റ്റ് ക്യാന്സറിന്റെ ഉത്തമ ലേകഷ്ണങ്ങൾ. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *