പ്രമേഹ സാധ്യത മൂലം പാദങ്ങളിൽ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്…

പ്രമേഹമൂലം ഒട്ടുമിക്ക ആളുകളിലും ഏറെ കൂടുതലായി വരുന്ന അസുഖമാണ് പ്രമേഹ പാദരോഗം. ഇത്തരത്തിൽ പ്രമേഹ പാദരോഗം എന്ന അസുഖം ആരിരെല്ലാം വരുമെന്നും, ഈ ഒരു അസുഖം എങ്ങനെ നമുക്ക് മനസ്സിലാക്കാൻ ആയി സാധിക്കും എന്നുമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാം പ്രമേഹം വളരെ അതിസഘീർണമായ ഒരു പ്രശ്നമാണ്. കേരളത്തിൽ ഏകദേശം 20 ശതമാനം ആളുകൾക്കെങ്കിലും പ്രമേഹരോഗം ബാധിച്ചിട്ടുണ്ട് എന്നതാണ്.

   

ഈ പ്രമേഹ രോഗികളിൽ ഏകദേശം 15 ശതമാനം ആളുകൾക്ക് പ്രമേഹ പാദരോഗം ഉണ്ട്. അല്ലെങ്കിൽ ഡയബറ്റിക് ഫുഡ് ഡിസീസ്. ഈ 15 ശതമാനത്തിൽ ഒരു 15 ശതമാനം ആളുകൾക്ക് പ്രമേഹ പാദരോഗം കാരണം വ്രണങ്ങൾ വരുവാനുള്ള സാധ്യത ഉണ്ട്. ഇത്തരം പ്രമേഹത്തിന്റെ വൃണയങ്ങൾ കാരണം മാറ്റേണ്ട അവസ്ഥ വരെ എത്തുന്നു. വളരെ സങ്കീർത്തനമായ പ്രമേഹ രോഗത്തിന്റെ പ്രശ്നമാണ്. പലപ്പോഴും പ്രമേഹത്തെ അർഹിക്കുന്ന ഒരു രീതിയിൽ കൈകാര്യം ചെയ്യാറില്ല.

പ്രമേഹം അമിതമാകുന്നതോടുകൂടി ഉണ്ടാകുന്ന വൃക്കരോഗം, ഹൃദയഗം എന്നിവയെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ പാത രോഗത്തെക്കുറിച്ച് നമ്മളിൽ ഭൂരിപക്ഷം ആളുകളും അറിയാതെ പോകുന്നു. കാലിൽ വ്രണമായി മാറി അതൊരു പ്രശ്നമായി ഡോക്ടറെ സമീപിക്കുമ്പോൾ ആണ് പ്രമേഹം കാരണമാണ് നിങ്ങളിൽ പാദരോഗം വരുവാൻ കാരണം ആകുന്നത് എന്ന് അറിയപ്പെടുന്നത് തന്നെ. കാലുകൾക്കുള്ള ജോയിന്റ് ഫ്ലെക്സിബിലിറ്റി ഇതിലാണ് നാം ഓരോരുത്തരുടെയും കാലുകൾ രണ്ട് കാലിലേക്കുള്ള അപാരമായ സ്പർശന ശേഷി, കാലിലേക്കുള്ള രക്തയോട്ടം.

ഈ മൂന്ന് കാരണങ്ങളാണ് നമ്മുടെ കാലുകളെ സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തിലേക്ക് പോകുവാനുള്ള ബാലൻസ് കാര്യങ്ങളും ലഭ്യമാകുന്നത്. പാദരോഗം എങ്ങനെ നമുക്ക് മനസ്സിലാക്കാനായി സാധിക്കും. ഈ ഒരു അസുഖം കാലിൽ വരുന്നതിനേക്കാൾ മുൻപ് തന്നെ എങ്ങനെ തിരിച്ചറിയാം…?. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit :  Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *