ചര്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നുണ്ടോ… എങ്കിൽ ഇങ്ങനെ ചെയ്യ്തുനോക്കൂ.

ചർമ്മത്തിലെ ചൊറിച്ചിൽ പലപ്പോഴും ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. ഭക്ഷണത്തിലെ അലർജിയും മറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കൊണ്ട് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകുന്നു. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും ചർമ പ്രതിസന്ധികൾക്കും പരിഹാരം കാണുവാൻ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. പ്രാണികൾ കടിക്കുന്നതോ സൂര്യപ്രകാശമോ വരണ്ട ചർമ്മമോ എന്തെങ്കിലും ഒക്കെ ആയിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പുറകിൽ.

   

ഇത്തരം കാരണങ്ങൾ ഒന്നും ഇല്ലെങ്കിൽ പലപ്പോഴും അലർജി തന്നെയായിരിക്കും ഇതിനെ പിന്നിൽ. പക്ഷേ വിഷബാധ മൂല്യവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. മൃദുലമായ ചർമ്മത്തിലാണ് ഇത്തരത്തിലുള്ള ചൊറിച്ചിൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കുന്നത്. ചിലരിൽ ഫംഗസ് കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ ഇതിനെയെല്ലാം ഫലപ്രദമായി നേരിട്ട് പലപ്പോഴും നല്ലത് നാടൻ പ്രയോഗം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗങ്ങൾ നിരവധിയാണ്.

ചില രോഗങ്ങളുടെ മുന്നറിയിപ്പാണ് ഇത്തരത്തിലുള്ള ചൊറിച്ചിൽ ഇത് പലപ്പോഴും പല വിധത്തിലാണ്. ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. ചൊറിച്ചിൽ സാധാരണ അധികകാലം നീണ്ടുനിൽക്കുകയാണ് എങ്കിൽ അത് ശരീരത്തിന് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിലുള്ള അസ്വസ്ഥതകൾ ഇല്ലാത്തതിനും സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ചൊറിച്ചിനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. ഇത് ചെറുപ്പത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആശ്വാസം പകരുന്നു. അതുപോലെതന്നെ ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ തുളസിയുടെ നീര് പുരട്ടുകയാണെങ്കിൽ അനേകം മാറ്റങ്ങൾക്ക് തന്നെയാണ് ഇടയാകുന്നത്. തുളസിയിലും ഒത്തിരി ആദി ഗുണങ്ങൾ തന്നെയാണ് ഉള്ളത്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *