നമുടെ ശരീരത്തിലുള്ള കറുത്ത പാടുകൾ അതായത് ചിക്കൻപോക്സ് വന്നതാകട്ടെ മുഖക്കുരുകൾ ആയിക്കോട്ടെ അതല്ലെങ്കിൽ വേലുകൊണ്ടുള്ള കരിവാളിപ്പുകൾ ആയാലും ചൊരിഞ്ഞു പൊട്ടിയിട്ട് വന്ന പാടുകൾ ആയാലും വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു ഓയിലമരുന്നു മായി ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് കുങ്കുമാദി തൈലം ആണ്.
കുങ്കുമാദി തൈലം എന്ന് പറയുന്നത് കുങ്കുമപൂവിൽ നിന്ന് എടുക്കുന്ന തൈലം ആണ്. പിന്നെ നമുക്ക് ആവശ്യമായി വരുന്നത് നാൽപാമരാദി വെളിച്ചെണ്ണയാണ്. ചെറിയ കുട്ടികൾക്കൊക്കെ ഈ ഒരു എണ്ണ മെത്ത് തേച്ച് കൊടുക്കുന്നത് നല്ലതാണ്. ഇത് നിറം വെക്കുവാൻ ഏറെ സഹായിക്കും. കുട്ടികൾക്കാണ് എങ്കിൽ കുങ്കുമാദി തൈലം തനിയെ പുരട്ടാവുന്നതാണ്. മുതിർന്നവർക്കാണ് പുരട്ടുന്നത് എങ്കിൽ നാല്പാമരാദി തൈലം കൂടിയും ചേർക്കണം.
അതായത് ഒരു ടേബിൾ സ്പൂൺ നാല്പാമരാദി തൈലത്തിൽ നാല് ഡ്രോപ്സ് കുങ്കുമാദി തൈലം ചേർത്ത് യോജിപ്പിച്ച് കറുത്ത പാടുമുള്ള ചർമ ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. ഈ ഒരു പാക്ക് ദിവസേന തുടർച്ചയായി ഉപയോഗിച്ചു നോക്കൂ. മുഖത്ത് കറുത്ത നിറങ്ങൾ 30 വയസ്സിന് ശേഷം സ്ത്രീകളും പുരുഷന്മാരും ഏറെ കൂടുതൽ കണ്ടുവരുന്നു.
ഇത് മുഖത്ത് വരുന്ന അപകങ്ങി ആയിട്ടുള്ള ചെറിയ പിക്മെന്റെഷനെ കാരണമാവുന്നു. സ്ത്രീകളിലാണ് എങ്കിൽ ഡെലിവറിക്ക് ശേഷം വളരെയധികം ഹോർമോൺ ചെയിജ് സംഭവിക്കുന്നു. ഹോർമോൺ ഇൻബാലൻസിന്റെ ഭാഗമായിട്ടും കരിമകലം വരുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner