സിന്ദൂരം തൊടുന്നത് ഈയൊരു രീതിയിലാണോ…മറിച്ചാണെകിൽ വലിയ ദോഷമാണ് നിങ്ങളിൽ ഭവിക്കുക.

പുരാണങ്ങൾ പ്രകാരം ശ്രീരാമചന്ദ്രന്റെ ദീർഘായുസ്സിന് വേണ്ടി ആയിരുന്നു സീതാദേവി സിന്ദൂരം അണിഞ്ഞിരുന്നത്. അതുപോലെതന്നെയാണ് ഭഗവാൻ പരമശിവന്റെ അടുത്ത് നിന്നും ദുഷ്ട ശക്തികൾ എല്ലാം വിട്ടുനിൽക്കാൻ വേണ്ടി പാർവതി ദേവി സിന്ദൂരം അണിഞ്ഞിരുന്നത്. എന്തൊക്കെ തന്നെ ആയാലും ഭർത്താവിന്റെ ദീർഘായുസ്സിനും ഭർത്താവിനെ ഐശ്വര്യത്തിനും വേണ്ടി ആയിരുന്നു സിന്ദൂരം അണിഞ്ഞിരുന്നത്.

   

ഒരു വിവാഹിതയായ സ്ത്രീ എങ്ങനെയാണ് കൃത്യമായ രീതിയിൽ സിന്ദൂരം അണിയേണ്ടത് എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ തലമുറയിലുള്ള സ്ത്രീകൾ സിന്ദൂരം അണിയുന്നത് വിധിപ്രകാരം അല്ല എന്നുള്ളതാണ്. പലരും പലപ്പോഴും ഒരു ഫാക്ഷൻ എന്നോണം അല്ലെങ്കിൽ ഒരു അലങ്കാര രീതി എന്നുള്ള രീതിയിൽ സിന്ദൂരം അണിയുന്നതിന് വളരെയധികം ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്.

സിന്ദൂരം തൊടുന്നതിന് കൊണ്ടുള്ള യഥാർത്ഥ പവിത്രത എന്താണ് എന്ന് നോക്കാം. ലക്ഷ്മിദേവി വസിക്കുന്ന 108 സ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് നെറുക എന്ന് പറയുന്നത്. അത്രത്തോളം പവിത്രമായുള്ള സ്ഥലമാണ്. മഹാദേവന്റെ സർവ്വ ഐശ്വര്യത്തിന് വേണ്ടിയിട്ട് പാർവതി ദേവി അണിഞ്ഞിരുന്ന കാര്യമാണ് സിന്ദൂരം എന്ന് പറയുന്നത്. അത്രത്തോളം പവിത്രത ഉണ്ട്. സിന്ദൂരം അണിയുവാൻ എന്നുള്ളത്. പെട്ടന്ന് ഓടിപ്പോയി സൈദുരം അണിയുക സാധ്യമാകുന്ന ഒന്നല്ല.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കുളിച്ച് ശുദ്ധോയോട് കൂടി വന്നതിനുശേഷം വേണം സിന്ദൂരം അണിയുവാൻ. സർവ്വ ഐശ്വര്യങ്ങളുടെയും വെളിചം ആയിരിക്കും നെറുകയിൽ സൈദുരം തൊടുക എന്ന് പറയുന്നത്. അതുപോലെതന്നെ സിന്ദൂരം അണിയേണ്ട സ്ഥലം അല്ലെങ്കിൽ സ്ഥാനം എന്ന് പറയുന്നത് നിങ്ങൾ ഒരുങ്ങുന്ന ഇടത്ത് നിന്നുംസിന്ദൂരം തൊടാവുന്നതാണ്. എന്നാലും ഏറ്റവും ഉത്തമം എന്ന് പറയുന്നത് പൂജാമുറിയുള്ള സ്ഥലത്ത് ആണ്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *