ചെറുപ്രായത്തിൽ തന്നെ ശരീര വേദന കൈകാൽ വേദന എന്നിവ പിന്തുടരുന്നുണ്ടോ… എന്നാൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ!! ശരീരവേദനകളെ തുരത്താം.

ഇന്ന് ഒട്ടുമിക്ക ആളുകളും ശരീരവേദന കാരണം ഏറെ ബുദ്ധിമുട്ടുകയാണ്. പണ്ടൊക്കെ പ്രായമാകുമ്പോഴാണ് ശരീര വേദന, ജോയിന്റ് പെയിൻ തുടങ്ങിയവ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ചെറിയ കുട്ടികൾ മുതൽ ശരീര വേദനയ്ക്ക് വിധേയമാവുകയാണ്. എല്ലുകൾക്ക് ബലം കുറവ് മൂലമാണ് ഇത്തരത്തിലുള്ള ശരീരവേദനകൾക്ക് കാരണമാകുന്നത്. ശരീരത്തിൽ ആവശ്യമായുള്ള പോഷകങ്ങളുടെ കുറവ് കാൽസ്യം, വൈറ്റമിൻ, പ്രോട്ടീൻ എന്നിവയുടെ കുറവുമൂലവും ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു.

   

സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ ഉണ്ടാകുന്ന ഈ ഒരു വേദന സംഹാരിയെ എങ്ങനെ എന്നെന്നേക്കുമായി ഇല്ലാതാക്കാം എന്ന് നോക്കാം. അതിനായി വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നത്. ഒറ്റമൂലി നിങ്ങൾ ഉപയോഗിക്കുന്നതിലൂടെ വേദന വിട്ടു മാറുന്നതിനോടൊപ്പം തന്നെ എത്രയധികം നടക്കുവാനോ ഓടുവാനോ ഒക്കെ സാധിക്കുകയും ചെയ്യും.

https://youtu.be/h-FgnzpHN0k

രണ്ട് തരത്തിലുള്ള ഒറ്റമൂലികൾ ആണ് നിങ്ങളുമായി ഇന്ന് പരിചയപ്പെടുത്തുന്നത്. പുറമേ പുരട്ടുവാനുള്ള തൈലം അതേപോലെതന്നെ അകത്ത് സേവിക്കാനുള്ള മരുന്നും. അതിനുവേണ്ടിയിട്ട് സാദാ വെളിച്ചെണ്ണയും കാസ്ട്രോൾ ഓയിലും ഒരു ടേബിൾ സ്പൂൺ വീതം യോജിപ്പിച്ച് വേദനയുള്ള ഭാഗങ്ങളിൽ ഇളം ചൂടിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.

നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് രണ്ട് ദിവസം ഈ ഒരു രീതിയിൽ അപ്ലൈ ചെയ്യുമ്പോൾ ലഭ്യമാവുക. പാല് കുടിക്കാത്തവരാണ് നിങ്ങളെങ്കിൽ ബിരിയാണി ഇലയും ചേർത്ത് തിളപ്പിച്ച ആ ഒരു പാല് വെള്ളവും നിങ്ങൾക്ക് കുടിക്കാവുന്നതാണ്. തീർച്ചയായും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെയായിരിക്കും കിട്ടുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *