ബാത്ത്‌റൂമിൽ പോകുന്ന സമയത്ത് ഇത്തരം ലക്ഷണങ്ങൾ കാണാറുണ്ടോ… പൈൽസ് എന്ന അസുഖത്തിന്റെ തുടക്കമാണ്.

പൈൽസ് എന്ന ഒരു പൊതു അസുഖത്തെക്കുറിച്ചും അതിന്റെ രോഗലക്ഷണങ്ങളെക്കുറിച്ചും അതിന്റെ ചികിത്സ രീതികളെ കുറച്ചുമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീര ഭാഗത്ത് എല്ലാ ഭാഗങ്ങളിലും കാണുന്നതാണ് അശുദ്ധ രക്തം. ഈ അശുദ്ധ രക്തത്തെ തിരിച്ച് നമ്മുടെ ശരീരത്തിലേക്ക് കയറ്റി കൊണ്ടുപോകുന്ന ചെറിയ രക്തക്കുഴലുകൾ അഥവാ വെയിൻസ് എന്ന് പറയുന്നവ.

   

നമ്മുടെ മലദ്വാരത്തിലും മലാശയത്തിന്റെ ചുറ്റും ഇത്തരം വെയിൻസുകൾ അധികമായി കാണപ്പെടുന്നു. ചില രക്തസമ്മതം മൂലം അല്ലെങ്കിൽ മലദ്വാരത്തിലുള്ള സമ്മർദ്ദം കാരണം ഇതിൽ വരുന്ന ഭിത്തി തകർച്ചക്കും, വിളലുകൾക്കും കാരണമാകുന്നു. ഇതാണ് പൈൽസ് ആയിട്ട് രൂപപ്പെടുന്നത്. എന്തൊക്കെയാണ് ഇത്തരം സമൃദ്ധം കൂടുവാനുള്ള കാരണം. അമിത വണ്ണം, അധിക നേരം ഇരുന്ന് ജോലി ചെയ്യുക, പ്രഗ്നൻസി സമയത്തുണ്ടാകുന്ന അതായത് വയറിൽ ഉണ്ടാകുന്ന സമൃദ്ധം, എന്തെങ്കിലും ഹെർണിയ അല്ലെങ്കിൽ മലബന്ധം പോലെയുള്ള അവസ്ഥയിൽ പ്രഷർ കൊടുക്കുക ഇതൊക്കെയാണ് പൈൽസ് എന്ന രോഗത്തിന് കാരണം എന്ന് പറയുന്നത്. ഇനി എന്താണ് പൈൽസിന്റെ രോഗലക്ഷണങ്ങൾ എന്ന് നോക്കാം.

പൈൽസ് എന്നത് പ്രധാനമായും രണ്ടുതരമാണ് ഉള്ളത്. ഒന്ന് ഇന്റേണൽ പൈൽസ് മറ്റൊന്ന് എക്സ്റ്റേണൽ പൈൽസ്. പൈൽസ് എന്ന് പറയുന്നത് മലദ്വാരത്തിന്റെ ഉള്ളിൽ അതായത് മലാശയത്തിൽ കാണുന്ന രക്തക്കുഴലുകളുടെ തടിപ്പുകളാണ്. ഏറ്റവും കൂടുതൽ ആയിട്ട് വേദന രഹിതമായ രക്തസ്രാവം ഉണ്ടാവുക. ഇത്തരത്തിൽ ഉണ്ടാകുന്ന സ്റ്റേജ് വണ്ണിലാണ്. പൈൽസിന്റെ സ്റ്റേജുകൾ മാറും തോറും മറ്റു പല രോഗലക്ഷണങ്ങളും ഇതിന്റെ കൂടെ വന്നുകൊണ്ടിരിക്കും.

മലദ്വാരത്തിന്റെ പുറത്തേക്ക് മാംസകഷണങ്ങൾ അതായത് വലത്തോരത്തിന്റെ പുറത്തേക്ക് എമിറേസുകൾ പുറത്തേക്ക് വരുന്നതാണ് സ്റ്റേജ് കണ്ടുവരുന്നത്. ഇതിൽ ചൊറിച്ചിൽ കൂടുതൽ അനുഭവപ്പെടും ചെറിയ രീതിയിൽ പോലെ പുറത്തേക്ക് തള്ളി വരുന്നതുപോലെ കാണും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *