മഹാഭാരതയുദ്ധത്തിന് ശേഷം യുധിഷ്ഠിര രാജാവ് ഒരുപാട് ബ്രാഹ്മണന്മാർക്ക് വലിയ സദ്യ നടത്തുകയുണ്ടായി. ഈ സദ്യ നടത്തിയത് അദ്ദേഹം സ്വർണ്ണ പത്രത്തിലായിരുന്നു. ഈ സദ്യ നൽകിയ സ്വർണ്ണ പാത്രം ആ ബ്രാഹ്മണർക്ക് സമ്മാനമായി നൽകുകയും ചെയ്തു. അങ്ങനെ പാണ്ഡവരുടെ രാജ്യസൂയ യാഗം നടക്കുന്നുണ്ടായിരുന്നു. ആ യാഗത്തിൽ ശ്രീകൃഷ്ണ ഭഗവാനും ഉണ്ടായിരുന്നു. ആ യാഗത്തിലേക്ക് ഒരു അണ്ണാൻ കടന്നുവരുകയും ആ അണ്ണാൻ.
അവിടെ നിന്ന് അവരെ വഴക്കുപറഞ്ഞ് അവിടെനിന്ന് മടങ്ങി പോവുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ അണ്ണാൻ ഇത്തരത്തിൽ ചെയ്തത് എന്ന് പാണ്ഡവർക്ക് സംശയമായി. ശ്രീകൃഷ്ണ ഭഗവാൻ അണ്ണാനോട് പ്രശ്നം ആരാഞ്ഞു. അപ്പോൾ അണ്ണാൻ അവരോട് ആയി ഒരു കഥ പറഞ്ഞു. ഒരു ബ്രാഹ്മണ കുടുംബം ഉണ്ടായിരുന്നു. അവർ ഏറെ നിർധനർ ആയിരുന്നു. അവർക്ക് മിക്ക ദിവസവും പട്ടിണിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഒരു ദിവസം അവർക്ക് കുറച്ച് പണം ലഭിക്കുകയും.
അവർ അത് വിശിഷ്ടമായ സദ്യ ഒരുക്കുകയും ചെയ്തു. ഇന്നെങ്കിലും നല്ല രീതിയിൽ ഭക്ഷണം കഴിക്കാമെന്ന് കരുതി അവർ ഭക്ഷിക്കാനായി ഇരുന്നു. ഈ സമയം അതുവഴി ഒരു വഴിപോക്കൻ വന്നു. അവരോട് എന്തെങ്കിലും കഴിക്കാൻ തരുമോ എന്ന് ചോദിച്ചു. അപ്പോൾ ആ ബ്രാഹ്മണ കുടുംബത്തിലെ പിതാവ് തന്റെ ഭക്ഷണം ആ വഴിപോക്കന് നൽകുകയും താനിന്ന് ഉപവാസം അനുഷ്ഠിക്കുകയാണ് എന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം പോയതിനുശേഷം.
മറ്റൊരു വഴിയാത്രക്കാരൻ കൂടി അങ്ങോട്ടേക്ക് വന്നു. അപ്പോൾ ബ്രാഹ്മണന്റെ പത്നി അവരുടെ ഭക്ഷണം ആ വഴിപോക്കനെ നൽകുകയും ചെയ്തു. പിന്നീട് മൂന്നാമതും ഒരു വഴിപോക്കൻ വന്നു. അപ്പോൾ ആ ബ്രാഹ്മണന്റെ മകനും ഇത്തരത്തിൽ തന്നെ ചെയ്തു. എന്നാൽ നാലാമതും ഒരാൾ വന്നപ്പോൾ ബ്രാഹ്മണന്റെ മകന്റെ ഭാര്യയും ഇപ്രകാരം ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.