കരിജീരകത്തിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങൾ നിങ്ങൾ അറിയാതെ പോകല്ലേ നിങ്ങളുടെ മിക്ക അസുഖങ്ങളുംമാറുവാൻ ഈ ഒരു കരിജീരകം മാത്രം മതി. | Health Benefits Hidden In Cumin.

Health Benefits Hidden In Cumin : കരിഞ്ചീരകത്തിൽ അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. “അനുഗ്രഹത്തിന്റെ വിത്ത്” എന്നറിയപ്പെടുന്ന കരിഞ്ചീരകം എല്ലാകാലത്തും ഒരു ഉത്തമ ഔഷധമായി ഉപയോഗിച്ചുവരുന്നു. നൂറ്റാണ്ടുകളായി കരിജീരകവും കരജീരക തൈലവും ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ഒക്കെ ഔഷധമായി ഉപയോഗിച്ചുവരുന്നു. അറബി നാടുകളിൽ ഏറെ പ്രചാരമുള്ള യൂനാനി ചികിത്സ ഗ്രന്ഥങ്ങളിൽ കരിജീരകത്തെ കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്. വരാന്തര മേഖലകളിൽ തഴച്ചു വളരുന്ന സസ്യത്തിന്റെ വിത്താണ് കരിജീരകം.

   

മരണം ഒഴികെ മറ്റേ എല്ലാ അസുഖങ്ങൾക്കും ഇത് ഔഷധമാണ് എന്ന് പറയപ്പെടുന്നു. കരിഞ്ചീരകം ശീലമാക്കിയാൽ പാമ്പു കടിച്ചാൽ പോലും വിഷം ഏൽക്കില്ല എന്നാണ് അവരുടെ വിശ്വാസം. ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നുതന്നെയാണ് കരിഞ്ചീരകം. പണ്ടുകാലം മുതൽക്കേ ആളുകൾ ഉപയോഗിച്ച് തെളിയിച്ച വിശ്വാസയോഗ്യമായ ഔഷധമാണ് കരിഞ്ചകം. എല്ലാ രോഗങ്ങൾക്കുള്ള ഔഷധം എന്ന് പറയുമ്പോൾ അത് ഫലപ്രദമാകുന്നത് അതിന്റെ ആവശ്യമുള്ള അളവിൽ ഉപയോഗിക്കുമ്പോൾ മാത്രമാണ്.

കരിജീരകം ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു വസ്തു ആണെങ്കിലും എല്ലാവരിലും ഒരേപോലെ ആയിരിക്കുകയില്ല ഇതിന്റെ ഗുണങ്ങൾ പ്രവർത്തിക്കുന്നത്. പ്രസവാനന്തരം സ്ത്രീകളുടെ ഗർഭപാത്രം പൂർവസ്ഥിതി പ്രാപിക്കുന്നതിന് കരിഞ്ചീരകം കഷായം നൽകുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. ശ്വാസകോശ രോഗങ്ങൾ, വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്ക് മരുന്ന് ആയും പൊതുവായ ആരോഗ്യ വർദ്ധനവിനും കരിംജീരകം ഉപയോഗിക്കുന്നു.

കരിഞ്ചീരകം ഏറെ ഫലപ്രദമാണ്. ഒരു ചെറിയ പാത്രത്തിൽ കുറച്ച് ഒരു അല്പം തേൻ ചേർത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറെ സഹായിക്കും. സ്നേഹ രോഗികൾ കഴിക്കുന്നതിനേക്കാൾ പകരം ഒരു ഗ്ലാസ് നല്ല ചൂട് വെള്ളത്തിൽ നിക്ഷേതാ കുടിക്കുന്നതാകും നല്ലത്. ഇത്തരത്തിൽ കരിജീരകത്തിൽ ഒളിഞ്ഞിരിക്കുന്ന അനേകം ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *