പനിക്കൂർക്കയിലുള്ള ചില പോഷക ഗുണങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുവാൻ വേണ്ടിയാണ്. ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്ന് തന്നെ ആണ് പനിക്കൂർക്ക. കുഞ്ഞുങ്ങൾ മുതൽ വലിയവർക്ക് വരെ അസുഖങ്ങൾ വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ തിളപ്പിച്ച് കൊടുക്കാൻ പറ്റുന്ന ഒരു ചെടിയുടെ ഇലയാണ് പനിക്കൂർക്ക. വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ അതുപോലെതന്നെ പൊട്ടാസ്യം കാൽസ്യം അയൺ അങ്ങനെ ഒത്തിരി ഒത്തിരി പോഷകങ്ങൾ തന്നെയാണ് ഈ ഒരു ഇലയിൽ അടങ്ങിയിരിക്കുന്നത്.
അതുപോലെതന്നെ ഈയൊരു ഇലയുടെ ജ്യൂസ് നിങ്ങൾ കുടിക്കുകയാണ് എന്നുണ്ടെങ്കിൽ കുട്ടികൾക്കൊക്കെ വളരെയേറെ നല്ലതാണ്. അതുപോലെതന്നെ സ്കിന്നിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാനും ഈ ഒരു ഇല ഏറെ സഹായകപ്രദമാണ്. അതുപോലെതന്നെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ മാറുവാൻ ഈ ഒരു ഇല ഒത്തിരി ഏറെ സഹായിക്കുന്നു.
എങ്ങനെയാണ് ഈ ഒരു പ്രശ്നം പരിഹരിക്കുക എന്ന് നോക്കാം അതിനായി പനിക്കൂർക്കയുടെ ഇല നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു ചെറിയ പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ഒന്നര ഗ്ലാസ് വെള്ളം കൂടിയും ഒഴിച്ച് ചേർത്ത് നല്ല രീതിയിൽ ഒന്ന് വെട്ടി തിളപ്പിച്ച് എടുക്കാവുന്നതാണ്. ഈ ഒരു സമയത്ത് ഇലയിലെ സ്ത്തുക്കൾ ഈ വെള്ളത്തിലേക്ക് ഇറങ്ങി വരും.
ഒരു വെള്ളം കുടിക്കുമ്പോൾ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഏറെ നല്ലതാണ്. അതുപോലെതന്നെ നരച്ച മുടിയിഴകൾ ഉള്ളവർക്ക് മുടി കറുപ്പിക്കുവാനും ഇത് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/qyZInq_1ub8