ആരോഗ്യ സംരക്ഷണത്തിന് ഏറെ ഫലപ്രദമാകുന്ന ചെമ്പരത്തിന്റെ പൂവിന്റെ ഔഷധഗുണങ്ങളെ കുറിച്ച് അറിയാതെ പോവല്ലേ… | Medicinal Properties Of Sage Flower.

Medicinal Properties Of Sage Flower : നമ്മുടെ വീടുകളിലും തൊടികളിലും എല്ലാം സർവ്വസാധാരണയായി കാണുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിയിൽ ഒരുപാട് ഔഷധഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ ഫ്ലവനോയിടുകൾ എന്നിവയിൽ സന്തുഷ്ടമായ ചെമ്പരത്തി രക്തസമ്മർദ്ദം, പ്രമേഹം, കരൾ രോഗങ്ങൾ, ആർത്തവ പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയാണ്. മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കം ചെയ്യുവാനും ചെമ്പരത്തിക്ക് കഴിവുണ്ട്.

   

കൂടാതെ തോക്ക് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും ചെമ്പരത്തിയിൽ കണ്ടെത്തിയിട്ടുണ്ട്. ചെമ്പരത്തിയിലെ പ്യൂലി ഫിനോയിലുകളാണ് കാൻസറുകളെ പ്രതിരോധിക്കുന്നത്. ദിവസവും ചെമ്പരത്തി ചായ കുടിച്ചാൽ വിഷാദത്തെ പ്രതിരോധിക്കുവാൻ ആയിട്ട് സാധിക്കും. ചെമ്പരത്തിയുടെ പതിവായിട്ടുള്ള ഉപയോഗം ചർമ ഇലാസ്റ്റികത വർധിപ്പിക്കുവാനും ചർമത്തിൽ ചുള്ളിമുകൾ ഇല്ലാതാകുവാനും സാധിക്കും.

അതുപോലെതന്നെ പ്രതിരോധിക്കാനും മുടിയുടെ വളർച്ച പൊരുത്തപ്പെടുത്തുവാനും ചെമ്പരത്തി ഏറെ ഗുണകരമാണ്. തലമുടിയിൽ പുരട്ടുവാനൊക്കെ ആളുകൾ ഉപയോഗിച്ചു വരുന്ന ഒന്നാണ് ചെമ്പരത്തി. ആഗോള മാർക്കറ്റിൽ ചെമ്പരത്തി എന്നുപറയുന്നത് വളരെ വലുതാണ്. ചെമ്പരത്തിയുടെ ഇല ഉണക്കി പൊടിച്ചതും അതുപോലെതന്നെ പൂക്കൾ ഉണക്കി പൊടിച്ചതിനും വലിയ മാർക്കറ്റ് ആണ് ഉള്ളത്. ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന ആന്റോ സെയാനിൻ എന്ന് പറയുന്ന ഒരു വർണകമാണ് അതിനെ കാരണം. ആയുർവേദ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ സോപ്പ് അങ്ങനെയുള്ള കാര്യങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയും ഇത് ഉപയോഗിക്കുന്നു.

വീട്ടിൽ തന്നെ നമ്മുടെ ശരീര സംരക്ഷണത്തിന് ഉപയോഗിക്കാൻ വേണ്ടിയിട്ടും വളരെ നല്ല ഔഷധമുള്ള ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിയിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ അതുപോലെതന്നെ വൈറ്റമിൻ സി എന്നിവ ദാസ്മിനെ ആയിട്ടും അതുപോലെ തന്നെ മറ്റ് ഹെൽത്ത് വളരെയേറെ നല്ലതാണ്. നാട്ടിലൊക്കെ പലതരത്തിലുള്ള ചെമ്പരത്തിപ്പൂക്കൾ ആണ് ഉള്ളത്. പല തരത്തിലുള്ള ചെമ്പരത്തികളിൽ ഏറ്റവും ഔഷധ മൂല്യമായ ഒന്നാണ് ചുവപ്പ് നിറമായ 5 ഇതല്‍ ചെമ്പരത്തി.  കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *