കുടവയർ പലരുടെയും ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. മെലിഞ്ഞിരിക്കുന്ന ആളുകളിൽ പോലും ചിലപ്പോൾ കുടവയർ കണ്ടേക്കാം. നല്ല വണ്ണമുള്ള ആളുകളിലോ ഒട്ടും വയർ ഇല്ലാതെയും കാണാം. എന്നാൽ കൂടുതൽ ആളുകളിലും നല്ലവണ്ണവും വയറും ഉണ്ട് എന്നതാണ് സ്ഥിതി. അപ്പോൾ ഈ ഒരു അമിതവണ്ണത്തെയും പൊണ്ണ വയറിനെയും കുറയ്ക്കുവാനായി നമുക്ക് എന്തെല്ലാം ചെയ്യുവാനായി സാധിക്കും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കുടവയർ കുറയ്ക്കുവാൻ നല്ല വ്യായാമവും നല്ല ഭക്ഷണക്രമവും വേണം എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.
പലപ്പോഴും എന്തൊക്കെ ഉണ്ടായിട്ട് നോക്കിയിട്ടും എന്തൊക്കെ എക്സൈസ് ചെയ്തിട്ടും കുടവയർ കുറയ്ക്കാൻ പറ്റാത്തവർക്ക് അതിനു സഹായിക്കുന്ന ചില മരുന്നുകൾ പോലും ഉണ്ട്. ആദ്യമേ തന്നെ കുടവയർ അമിതവണ്ണത്തെ ഇല്ലാതാക്കുവാൻ സാധിക്കുന്നത് എന്താണ് എന്ന് നമുക്ക് പറയാം. ഏറ്റവും പ്രധാനം മധുരം, ബേക്കറി, മൈദ എന്നിവ പൂർണമായിട്ടും ഒഴിവാക്കുക എന്നതാണ്. മൈദ അടങ്ങിയ വസ്തുക്കൾ എന്ന് പറയുന്നത് ബ്രഡ്, ബിസ്ക്കറ്റ് തുടങ്ങിയവയാണ്.
അതുപോലെ നല്ല തവിടുള്ള ഭഷണങ്ങൾ ഉപയോഗിക്കുക. കാർബോഹൈഡ്രേറ്റ് പരമാവധി കുറയ്ക്കുവാൻ ശ്രമിക്കുക. ഭക്ഷണത്തിന് മുൻപ് തന്നെ നല്ലൊരു സാലഡ് കഴിക്കുകയാണ് എങ്കിൽ ഈ പറയുന്ന പണ്ണവും കുറഞ്ഞു വരും. നമ്മൾ നമ്മുടെ നിത്യജീവിതത്തിൽ മരുന്ന് പോലെ കഴിക്കേണ്ട ചില സാധനങ്ങൾ ഉണ്ട്. ഭക്ഷണത്തിന് മുൻപ് ചുരുങ്ങിയത് മൂന്ന് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക.
അതിനോടൊപ്പം നല്ല ഒരു സാലാഡ് ഉണ്ടാക്കി കഴിക്കുക. അധികം മധുരമില്ലാത്ത പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്. ഭക്ഷണത്തിൽ ക്രമീകരണങ്ങൾ ഉൾപ്പെടുത്തുന്നതിനോടൊപ്പം തന്നെ വ്യായാമം ചെയ്യുകയാണെങ്കിൽ അത് ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പുകളിൽ നീക്കം ചെയ്യാൻ ഏറെ സഹായിക പ്രഥമാകുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :