നിങ്ങളുടെ വീട്ടിൽ നെഗറ്റീവ് എനർജികൾ കുടികൊള്ളുന്നുണ്ടോ… അവയുടെ ആധിപത്യം എങ്ങനെ തുരത്താം?. ഈ 3 വഴികൾ സ്യീകരിക്കൂ.

പ്രേതങ്ങളെക്കുറിച്ചും ഭൂതങ്ങളെ കുറിച്ചും നമ്മുടെ പുരാണങ്ങളിലും അതുപോലെതന്നെ വിശിഷ്ട ഗ്രന്ഥങ്ങളിലും ഒക്കെ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. അത് സനാതന വിശ്വാസ ഗ്രന്ഥങ്ങളിൽ മാത്രമല്ല മറ്റു ഗ്രന്ഥങ്ങളിലും ഊർജ്ജങ്ങളെ കുറിച്ച് വ്യക്തമായ പരാമർശനം ഉണ്ട് എന്നതാണ്. അകാല മരണമോ ശവസംസ്കാര ചടങ്ങുകൾ നിഷേധിക്കപ്പെടുകയോ അതുമല്ലെങ്കിൽ ഏതെങ്കിലും ഒക്കെ ആഗ്രഹം നിലനിന്ന് മരണപ്പെടുകയാണ് എങ്കിലാണ് ആത്മാവ് പ്രേതയോനിയിൽ അകപ്പെടുന്നത്.

   

നമ്മുടെ ചുറ്റുപാടും മരിച്ചുപോയ പ്രേതയോനികൾ നമ്മുടെ ജീവിതത്തിൽ കടന്നുവരുന്നതിനെയാണ് നെഗറ്റീവ് ഊർജം എന്ന് പറയുന്നത്. നെഗറ്റീവ് ഊർജത്തിന്റെ പ്രധാന ഭാഗമാണ് ഈ പറയുന്ന ശക്തികൾ എന്ന് പറയുന്നത്. പലപ്പോഴും ഇവ നിരുഭദ്രകാരികളായി ഇരുന്നാലും ചില സമയങ്ങളിൽ ദുഷ്ട ശക്തികളായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ ദുഷ്ട ശക്തികൾ ആകുന്ന സമയത്ത് ആണ് നമ്മുടെ ജീവിതത്തിലേക്ക് പല ദുരന്തങ്ങൾ ആയിട്ട് നെഗറ്റീവ് ഊർജം വന്ന് നിറയുന്നത് എന്ന് പറയുന്നത്.

ഇത്തരത്തിൽ നെഗറ്റിവ് ഊർജ്ജം ആയിട്ട് ദുഷ്ട ശക്തികൾ നമ്മുടെ ജീവിതത്തിലെ കടന്നു വന്നാൽ വീട്ടിൽ കാണുന്ന ചില ലക്ഷണങ്ങൾ പൊതുവായിട്ട് അനുഭവപ്പെടുന്ന ചില സൂചനകളും ലക്ഷണങ്ങളും എന്താണ് ?. നമ്മുടെ പ്രാർത്ഥന തടസ്സപ്പെടുത്തുക എന്നതാണ് എല്ലാ തരത്തിലുള്ള ദുഷ്ട എനർജിയുടെയും ഒരു പ്രധാന കാര്യം എന്ന് പറയുന്നത്.

അതായത് പ്രാർത്ഥന എത്തിക്കുമ്പോൾ ഈശ്വരനെ കുറിച്ച് അല്ലാതെ മറ്റു പല ചിന്തകൾ മനസിലേക്ക് കടന്നുവരുക എന്നിവയാണ് ഇത്തരത്തിലുള്ള ദുഷ്ട ശക്തികൾ ആദ്യം ചെയ്യുന്നത്. ഈശ്വരനെ നമ്മളിൽ നിന്ന് അകറ്റിനിർത്തിയാൽ മാത്രമാണ് ഈ പറയുന്ന ദുഷ്ട ശക്തികൾക്ക് നമ്മുടെ മേൽ നിന്ന് ആധിപത്യം സ്ഥാപിക്കുവാനായി സാധിക്കുകയുള്ളൂ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *