Is It Possible To Urinate When You Sneeze : നിയന്ത്രണമില്ലാതെ മൂത്രത്തിന് ലീക്കേജ് ഉണ്ടാകുന്ന അവസ്ഥയും, ഡിസ്കിന്റെ അസുഖത്തെയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രായമേറിയ സ്ത്രീകളിൽ ഒരു 30 ശതമാനം ആളുകളിൽ എങ്കിലും ഈ ഒരു ലക്ഷണം കാണപ്പെടുന്നു. പക്ഷേ അധികം ആരും ഇത് പുറത്ത് പറയുകയോ ശാസ്ത്രീയമായ ഒരു ചികിത്സ തേടുകയും ചെയ്യുന്നില്ല എന്നതാണ് സത്യം. യൂറിനറി കോണ്ടിനെസ്സ് എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം.
പ്രധാനമായും നാല് രീതിയിലാണ് യൂറിനറി ഇൻകോഡിനെസിനെ തരംതിരിക്കുന്നത്. അതായത് മൂത്രസഞ്ചിയിൽ വരുന്ന ഫ്ലോ കാരണം അമിതമായ അളവിൽ മൂത്രം പുറത്തേയ്ക്ക് ആകുന്ന ഒരു കണ്ടീഷൻ ആണ്. കൂടുതലായും ഇത് പുരുഷന്മാരിലാണ് ഈ ഒരു അവസ്ഥ കണ്ടുവരുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്ക് വരുന്ന വീക്കമോ അല്ലെങ്കിൽ പ്രമേഹമോ ഒക്കെ ആകാം ഇതിനുള്ള കാരണങ്ങൾ. പിന്നീടുള്ള ടൈപ്പ് എന്ന് പറയുന്നത് സ്ട്രസ്സ് ഇൻകോഡിനെസ് എന്നതാണ്.
അതായത് വളരെ കുറഞ്ഞ അളവിൽ മാത്രം മൂത്രം ലീക്ക് ചെയ്തു പോകുന്ന ഒരു അവസ്ഥ. അതായത് മൂത്രനാളിലുള്ള വാൽവുകളുടെ പ്രവർത്തനം ശരിയായ രീതിയിൽ ആവാതിരിക്കുന്ന സമയത്താണ് ഇതിൽ ഇൻകോഡിനൻസ് കാണാറുള്ളത്. പ്രസവത്തിലോ ഗർഭാവസ്ഥയിലോ ഉണ്ടാകുന്ന ശാരീരികമായിട്ടുള്ള മാറ്റങ്ങളും ഇതിന് കാരണമായി കാണുന്നു.
മറ്റൊരു വെറൈറ്റി എന്ന് പറയുന്നത് ഓവർ ഫ്ലോ ആണ്. അതായത് യൂറിനറില്‍ മൂത്രം നിറഞ്ഞതിനു ശേഷം കുറേശ്ശെ അളവിൽ മൂത്രം പുറത്തേക്ക് പോകുന്നു. ഇത്തരത്തിൽ അനേകം ലക്ഷണങ്ങൾ തന്നെയാണ് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നത്. കൂടുതൽ വിശദ വിവരങ്ങൾ കൈതാഴെ നൽകണ വീഡിയോ കണ്ടു നോക്കൂ. Credit : Convo Health