മലിനമായതോ പഴകിയതോ സുരക്ഷിതമല്ലാത്തതുമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധ ബാധിച്ച ആളുകളിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ വയറുവേദന, ഛർദി, ഓക്കാനം, വയറിളക്കം, പനി തുടങ്ങിയവ. ഭക്ഷണത്തിലോ വെള്ളത്തിലോ ഉണ്ടാകുന്ന രോഗങ്ങൾ ഉണ്ടാക്കുന്ന ടോക്ക്സീൻസ് ആണ് ഈ ഒരു അസുഖത്തിന് പ്രധാന കാരണമാകുന്നത്.
ഭക്ഷണത്തിലൂടെ വെള്ളത്തിലൂടെ പകരുന്ന ഒരുപാട് അസുഖങ്ങളുണ്ട്. ഓപ്പണായി ഉള്ള സ്ഥലങ്ങളിൽ മലമുത്ര വിസർജനങ്ങൾ ഒക്കെ ചെയ്യുമ്പോൾ അതിൽ വന്നിരിക്കുന്ന ഈച്ചകളെല്ലാം നമ്മുടെ ഭക്ഷണങ്ങളിൽ വന്നിരുന്നാലും ഈ പറഞ്ഞ ഭക്ഷ്യവിഷബാധ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് അസുഖങ്ങളൊക്കെ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം ഇതാണ്.
ഭക്ഷണം തയ്യാറാക്കുമ്പോഴും കഴിക്കുമ്പോഴും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഭക്ഷ്യവിശ്യബാധ ഒരു പരിധിവരെ തടയുവാൻ പറ്റും. അതായത് എല്ലാ കാര്യങ്ങളും കൃത്യമായിട്ട് ശുചിത്വം പാലിക്കുക എന്നുള്ളത് തന്നെയാണ് ഒന്നാമത്തെ പ്രധാന കാര്യം. വൃത്തിയുള്ള ഭക്ഷണങ്ങൾ എങ്കിലും ഭക്ഷണം തയ്യാറാക്കുന്ന പരിസരവും വൃത്തിയുള്ളതായിരിക്കണം. അതുപോലെതന്നെ ഭക്ഷണം ഉണ്ടാക്കുന്ന ആളുടെ വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്.
ചുമ്മാ ജലദോഷം തുടങ്ങിയ അസുഖങ്ങളുള്ള ആളുകളാണ് എങ്കിൽ പ്രശ്നങ്ങൾ പാകം ചെയ്യാതെ ഇരിക്കുക. മാംസാഹാരങ്ങളൊക്കെ തയ്യാറാക്കുമ്പോൾ അതിന്റെ കൃത്യമായുള്ള ഇല്ലാതെയാണ് നിങ്ങൾ കഴിക്കുന്നത് എങ്കിൽ അത് ഭക്ഷ്യ വിഷബാധ ഉണ്ടാകുവാൻ കാരണമാകുന്നു. ഇത്തരത്തിൽ കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam