ഒരു ഗ്ലാസ് എടുക്കുമ്പോൾ പോലും അഗാധമായ വിറ അനുഭവപ്പെടുന്നുണ്ടോ..? വിറയെ എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ ഇങ്ങനെ ചെയ്തു നോക്കൂ.

സാധാരണയായി കാണപ്പെടുന്ന കൈകളിലെ വിറ മൂന്ന് തരത്തിലുള്ളവയാണ്. എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ കൈകൾ പ്രവർത്തിക്കുബോൾ വരുന്ന വിറ. ഒരു കൈയിലോ അല്ലെങ്കിൽ രണ്ട് കയ്യിലും ഒരുമിച്ച് വിറ പ്രത്യക്ഷപ്പെടാം. കൈകൾ കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ തലയിലോ അല്ലെങ്കിൽ കാലിലോ ശബ്ദത്തിന് പോലും മാറ്റം അനുഭവപ്പെടുന്ന രീതിയിൽ വിറ വരാവുന്നതാണ്. പലതരം മരുന്നുകളാണ് ഈ ഒരു അസുഖത്തെ പരിഹരിക്കുവാൻ ആയിട്ട് ഉള്ളത്. പ്രായം അധികം വരുമ്പോൾ മരുന്നുകൾക്ക് പലതിനും സൈഡ് എഫക്ടുകൾ കാണപ്പെടുന്നതാണ്.

   

തലച്ചോറിൽ ഉല്പാദിപ്പിക്കുന്ന തലാമസ് എന്നൊരു ഭാഗം ഉണ്ട്. അവിടത്തെ പ്രത്യേകതരം കോശങ്ങളെ വളരെ ശക്തമായ അഡ്രസ്സ് സൗണ്ട് കൊണ്ട് കരിയിച്ച് കളയുന്ന ഒന്നാണ്. കീറൽ പോലുമില്ലാതെ തലച്ചോറിന്റെ അകത്ത് ശാസ്ത്രക്രിയ നടത്തി ആ ഭാഗത്തുള്ള കോശങ്ങളെ ബ്ലോക്ക് ചെയ്തുകൊണ്ട് അവസാനിപ്പിക്കുന്നു. സാധാരണയായി വലതു കൈ ഉപയോഗിക്കുന്ന ആളുടെ ഇടതു ഭാഗത്താണ് ഈ ചികിത്സ ചെയ്യാറുള്ളത്.

തലച്ചോറിനകത്ത് ഒരു പേസ്മേക്കർ വയ്ക്കുകയും ആ പേസ് മേക്കർന്റെ ബാറ്ററി പേസ്മേക്കർ, ജനറേറ്റർ പേസ്മേക്കർ നമ്മുടെ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് അതായത് നെഞ്ചിന്റെ മുകൾഭാഗത്ത് ഘടിപ്പിക്കുകയും ചെയ്യുന്നു. വെറുതെയിരിക്കുമ്പോൾ പോലും കൈകൾ ചെറുതായി വിറക്കുക. പിന്നീട് ഒരു ജോലി ചെയ്യുമ്പോഴേക്കും ഉഗ്രമായ ബുദ്ധിമുട്ടാണ് ഇവരിൽ വന്നുചേരുക.

പിനീട് നടക്കുവാൻ സാധ്യമാകാതെ വരുന്ന അവസ്ഥ തുടങ്ങിയവയാണ് പാർക്കിംഗ്സൻ രോഗത്തിന്റെ ലക്ഷണങ്ങൾ. പാർക്കിംഗ്സൻ രോഗത്തിന് ഏറ്റവും ഫലപ്രദമായുള്ള ചികിത്സ എന്ന് പറയുന്നത് മരുന്നുകൊണ്ടുള്ള ചികിത്സാരീതിയാണ്. തലച്ചോറിന്റെ അകത്തെ സ്റ്റാറ്റ നിഗ്ര എന്ന് കാണപ്പെടുന്ന ഒരു ഭാഗത്ത് ഡോപ്പമിൻ എന്ന ഹോർമോണിനെ കുറവ് മൂലമാണ് ഈ രോഗം തുടങ്ങുന്നത് തന്നെ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *