Inflammation Of The Prostate Gland : പ്രൊസ്റ്റേറ്റ് ഗ്രന്ഥി വലുതായിട്ട് മൂത്ര തടസ്സം ഉണ്ടാകുന്നതിനുള്ള ഏറ്റവും പുതിയ ചികിത്സ രീതി യെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പുരുഷന്മാരിൽ യൂറിനറി ബ്ലാഡറിന്റെ തൊട്ട് താഴെയുള്ള ഒരു ഗ്രന്ഥിയാണ് പ്രൊസ്റ്റേറ്റ് ഗ്രന്ഥി. ബ്ലാഡറിൽ നിന്ന് യൂറിൻ താഴേക്ക് വരുമ്പോൾ ഈ ഗ്രന്ഥിയുടെ നടുവിലുള്ള ട്യൂബിലൂടെടെയാണ് മൂത്രം വരുക. ഗ്രന്ധി വലുതാവുമ്പോൾ ഏറ്റവും ലേക്ക് കംപ്രഷൻ വന്നിട്ട് മൂത്ര തടസ്സം വരുന്നു.
ഒരു 40 , 45 വയസ്സിനുശേഷം ഉള്ള ആളികളിലാണ് പ്രൊസ്റ്റേറ്റ് ഗ്രന്ഥി വലുതായി തുടങ്ങുക. ഹോർമോണിന്റെ അഭാവം മൂലമാണ് ഇത്തരത്തിൽ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയിൽ മാറ്റം ഉണടാകുന്നത്. പുരുഷനിൽ ഹോർമോൺ ഉത്പാദനം മരണം വരെ ഉണ്ടാകും അതുപോലെതന്നെ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ച വ്യതിയാനാവും മരണം വരെ ഉണ്ടാകും. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായിക്കൊണ്ടിരിക്കുന്ന ഈ ഒരു പ്രശ്നം ഉള്ള രോഗികളിൽ 40 ,45 വയസ്സുനു ശേഷം മൂത്രതടസ്സം ഉണ്ടാകും.
അതായത് മൂത്രം ഒഴിച്ചു കഴിഞ്ഞാൽ മുഴുവനായി പോയില്ല എന്നൊരു തോന്നൽ ഉണ്ടാവുക, മൂത്രം ഒഴിച്ചുകഴിഞ്ഞാൽ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ വീണ്ടും മൂത്രം ഒഴിക്കണം എന്നൊരു തോന്നൽ വരുക. ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം തന്നെ പോസ്റ്റ് ഗ്രന്ഥി വലുതാവുന്ന രോഗികളിൽ കണ്ടുവരുന്നവയാണ്. ഇങ്ങനെയുള്ള രോഗികളെ സ്കാൻ ചെയ്ത് കഴിഞ്ഞാൽ പ്രോസ്സ്റ്റേറ്റ് വലുതായിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും.
അതുപോലെതന്നെ ബ്ലഡിൽ ടെസ്റ്റ് ചെയ്താൽ ഇത് അപകടം ഉള്ള അസുഖത്തിലാണോ എന്ന് മനസ്സിലാക്കുവാനും സാധിക്കും. മെഡിസിൻ കഴിച്ച ഒരു മാറ്റവും സഭാവിക്കാത്ത ആളുകളിൽ സാധാരണ ചെയ്യാറുള്ളത് സർജറിയാണ്. TURP സർജറിയും ലൈസൻസ് സർജറിയുമാണ് സാധാരണ ചെയ്യാറുള്ളത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs