Do This One Pack Continuously : ചർമ്മത്തിലുള്ള ഡാർക്ക് സർക്കിൾസ് പാടുകൾ ഇവയെ നീക്കം ചെയ്ത് നിങ്ങളുടെ യഥാർത്ഥ നിറത്തെ പുറപ്പെടുവിക്കുവാൻ ഏറെ ശേഷിയുള്ള ഒരു പാക്ക് ആണ് ഇത്. ഈയോരു പാക്ക് യാതൊരു സൈഡ് എഫക്ടുകൾ ഒന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ നാച്ചുറലായി വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. ആളുകൾ പുറത്തേക്ക് ഒക്കെ ഇറങ്ങുമ്പോൾ അവരുടെ സ്കിൻ ധാരാളമായി കറക്കുന്നു.
ഒരുപക്ഷേ അവരുടെ നിറം മങ്ങി പോകുന്നത് അന്തരീക്ഷത്തിൽ നിന്നുള്ള ചൂട് മൂലം കൊണ്ടാകാം. എന്നാൽ ഈ ഒരു പ്രശ്നത്തിൽ നിന്ന് എങ്ങനെ നമുക്ക് നിസ്സാരമായി മറികടക്കാൻ ആകും എന്ന് നോക്കാം. അപ്പോൾ ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത് അജ് ടേബിൾസ്പൂൺ ചെറുപയർ പൊടിയാണ്.
ചെറുപയറിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻസ് മിനറൽസ് എല്ലാം സ്കിൻ ഹൈഡ്രേറ്റ് ആക്കുകയും അതുപോലെ തന്നെ സ്കിന്ന് ഡ്രൈ ആകാതിരിക്കുവാൻ ഇവ ഏറെ സഹായിക്കുന്നു. ഇനി ഈ പയർ പൊടിയിലേക്ക് ഒരു അഞ്ചു ടേബിൾസ്പൂൺ വെള്ള നിറത്തിലുള്ള ഓട്സ് കൂടിയും ചേർത്തു കൊടുക്കാം. വെള്ള നിറത്തിലുള്ള ഓട്സും ഒരുപാട് ഗുണമേന്മയുള്ള ഒന്ന് തന്നെയാണ്.
ചർമം നല്ല രീതിയിൽ മോയിസ്ചറൈസായി കിട്ടുവാൻ ഈ ഒരു ഓട്സ് ഏറെ ഉത്തമമാണ്. ഇനി ഇതിലേക്ക് ഒരു അഞ്ച് സ്പൂൺ കടലമാവാണ് ചേർക്കുന്നത്. കടലമാവ് വളരെ കാലങ്ങളായി തന്നെ ചർമ്മത്തിനു വേണ്ടിയുള്ള പല പ്രശ്ന പരിഹാരങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്. തുടർന്നുള്ള വിശദ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs