Nail Disease Will Be Completely Cured : കാലിന്റെ അടിവശത്ത് ഉണ്ടാകുന്ന രോഗമാണ് ആണി രോഗം. വൈറസാണ് ഇതിനെ പ്രധാന കാരണം. ഇത് കാലിന്റെ ചർമത്തിലേക്ക് കയറുനത്തോടെയാണ് ആണി രോഗം ഗുരുതരമാകുന്നത്. അതി കഠിനമായ വേദനയായിരിക്കും ആണി രോഗത്തിന്റെ പ്രത്യേകത. ചെരുപ്പിടാതെ നടക്കുന്നതും വൃത്തിഹീനമായ സ്ഥലങ്ങളിലൂടെ നടക്കുന്നതുമാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണം.
ഇത് ഏത് ഭാഗത്തേക്ക് വേണമെങ്കിലും വ്യാപിക്കാം. എന്നാൽ ആണി രോഗത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫലപ്രദമായ പരിഹാരം എന്താണ് എന്ന് നോക്കാം. ആപ്പിൾ സിഡാർ വിനീഗർ ആണി രോഗത്തെ ഇല്ലാതാക്കാൻ ഫലപ്രദമാണ്. അല്പം പഞ്ഞിയിൽ ആപ്പിൾ സിഡാർ വിനീഗറിൽ പകർത്തിയതിനു ശേഷം ഉറങ്ങാൻ പോകുന്നതിനു മുമ്പ് കാലിൽ ടെപ്പ് വച്ച് ഒട്ടിക്കാവുന്നതാണ്. ഇതേ ദിവസം രാവിലെ ഒരു പ്യൂമിക്ക് യൂണിറ്റ് സ്റ്റോൺ വെച്ച് കാലിൽ ഉരസുക.
ശേഷം അല്പം വെളിച്ചെണ്ണ പുരട്ടാവുന്നതാണ്. ഇത് മാറുന്നത് വരെ ഈ ഒരു രീതിയിൽ ചെയ്യാം. ബേക്കിംഗ് സോഡയാണ് മറ്റൊന്ന്. 3 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ തണുത്ത വെള്ളത്തിൽ മിക്സ് ചെയ്യുക. പത്ത് മിനിറ്റോളം കാൽ ആ വെള്ളത്തിൽ മുക്കി വയ്ക്കാവുന്നതാണ് . ശേഷം ബെക്കിംഗ് സോഡ പേസ്റ്റ് രൂപത്തിൽ ആക്കി ആണിക്ക് മുകളിൽ തേച്ച് പഠിപ്പിക്കാം. അൽല്പം സമയം കഴിഞ്ഞ് ഇത് കഴുകി കളയാവുന്നതാണ്.
ആസ്പിരിൻ വേദനസംഹാരി മാത്രമല്ല. ആണി രോഗത്തിനുള്ള പ്രതിവിധി കൂടിയാണ്. 5 ആസ്പിരിൻ ഗുളിക എടുത്ത് പൊടിച്ച് നാരങ്ങ നീരിൽ മിക്സ് ചെയ്യാവുന്നതാണ്. അല്പം വെള്ളം കൂടെ ചേർത്ത് പേസ്റ്റ് രൂപത്തിൽ കാലിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Kairali Health