വീട്ടിൽ വിളക്ക് വയ്ക്കുന്ന സമയത്ത് ചെയ്യാൻ പാടില്ലാത്ത ദോഷകരമായ കാര്യങ്ങൾ ഇവയൊക്കെ…

നാമെല്ലാവരും പ്രത്യേകിച്ച് ഹൈന്ദവ വീടുകളിൽ രാവിലെയും വൈകിട്ടും അതായത് ത്രിസന്ധ്യ സമയത്തും വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നവരാണ്. ഏറെ വീടുകൾക്ക് ഐശ്വര്യം കൊണ്ടുവരാൻ ആയിട്ടാണ് ഇത്തരത്തിൽ ചെയ്യുന്നത്. വീട്ടിൽ വിളക്ക് വയ്ക്കുന്ന സമയത്ത് ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങളും ഉണ്ട്. നാം പലപ്പോഴും ശ്രദ്ധിക്കാതെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വീട്ടിൽ മരണഫല ദുഃഖങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്.

   

ഇത്തരത്തിൽ വിളക്ക് വയ്ക്കുന്ന സമയത്ത് വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ ആദ്യമായി തന്നെ നമ്മുടെ അടുക്കളയിൽ ശബ്ദം ഉണ്ടാക്കാൻ പാടില്ല. അതായത് അടുക്കളയിൽ നാം പാത്രങ്ങൾ തട്ടുകയോ മുട്ടുകയോ ചെയ്യുന്ന ശബ്ദം ഒന്നും ഈ സമയത്ത് ഉണ്ടാകാനായി പാടില്ല. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ ഉണ്ടായിരുന്ന മുത്തശ്ശിമാർ എല്ലാം പറയാറുണ്ട് വിളക്ക് വയ്ക്കുന്ന സമയത്ത് പാത്രം കഴുകരുത് എന്ന്. ഇത്തരത്തിൽ ശബ്ദം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഇത് വീട്ടിൽ ദാരിദ്ര്യവും ദുഃഖവും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കൂടാതെ വിളക്ക് വയ്ക്കുന്ന സമയത്ത് നമ്മുടെ വീടുകളിൽ കണ്ണാടിയോ ഗ്ലാസ് പാത്രങ്ങളോ താഴെ വീണു ഉടയാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ ഉടയുകയാണെങ്കിൽ നിങ്ങൾ അടുത്തുള്ള ശിവക്ഷേത്ര ദർശനം നടത്തുകയും മൃത്യുഞ്ജയ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യേണ്ടതാണ്. കൂടാതെ വിളക്ക് വയ്ക്കുന്ന സമയത്ത് നാം വെള്ളം കോരരുത്. ഇത്തരത്തിൽ വെള്ളം കോരുന്ന ശബ്ദം കേൾക്കുന്നത് തെറ്റായ കാര്യം.

തന്നെയാണ്. കൂടാതെ നമ്മുടെ വീടുകളിൽ ഉള്ള ബാത്റൂമുകളിലോ സിംഗുകളിലോ വാഷ്ബേഴ്സിനുകളിലോ ഉള്ള പൈപ്പുകൾക്ക് ചോർച്ചയുണ്ടെങ്കിൽ അവ മാറ്റി നല്ല രീതിയിൽ ശരിയാക്കി വയ്ക്കേണ്ടത് തന്നെയാണ്. ഇത്തരത്തിൽ വെള്ളം ചോരുന്നതിനനുസരിച്ച് നമ്മുടെ വീട്ടിലെ സമ്പത്ത് ചോർന്നുപോകും എന്നാണ് പറയപ്പെടുന്നത്. കൂടാതെ നമ്മുടെ വീടുകളിൽ ഇത്തരം സമയത്ത് ബന്ധുക്കൾക്കായാലും സ്വന്തക്കാർക്ക് ആയാലും അടുക്കളയിൽ നിന്ന് മഞ്ഞൾ, ഇരുമ്പ്, പാല്, കടുക്, ഉപ്പ് തുടങ്ങിയ വസ്തുക്കൾ കൊടുക്കാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.