നിങ്ങളുടെ വീടിനകത്തേക്ക് കാക്ക പറന്നു വരുന്നുണ്ടോ? എങ്കിൽ ഇനി സൂക്ഷിക്കുക…

നിങ്ങളുടെ വീടുകളിലേക്ക് തുറന്നിട്ട വാതിൽ വഴിയോ തുറന്നിട്ട് ജനാലകൾ വഴിയോ കാക്ക പറന്നു വരാറുണ്ടോ? ഇത്തരത്തിൽ കാക്ക വരുന്നത് ശുഭകരമാണെന്ന് പല തെറ്റിദ്ധാരണകളും പറഞ്ഞു പരത്തപ്പെടുന്നുണ്ട്. എന്നാൽ കാക്ക ഇത്തരത്തിൽ നിങ്ങളുടെ വീടുകളുടെ അകത്തേക്ക് പ്രവേശിക്കുന്നത് വളരെ ദോഷകരമാണ് എന്നാണ് പറയപ്പെടുന്നത്. ലക്ഷണശാസ്ത്രത്തിലും നിമിത്ത ശാസ്ത്രത്തിലും വളരെയധികം കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്.

   

പിതൃക്കളുടെ അടുത്തുനിന്ന് ദൂതുമായി വരുന്ന ജീവികളാണ് കാക്കകൾ എന്നാണ് പറയപ്പെടുന്നത്. ശനിദേവന്റെ വാഹനം ആയിട്ടും ഇവയെ കണക്കാക്കപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ശനിദേവന്റെ അടുത്തുനിന്ന് വരുന്ന കാക്കകൾ പലതരത്തിലുള്ള ദോഷങ്ങളും നമുക്ക് കൊണ്ടുവരുന്നു എന്നാണ് പറയപ്പെടുന്നത്. വീടിനകത്തേക്ക് കാക്ക വരുന്നത് ദോഷകരമായ ഒരു കാര്യം തന്നെയാണ്. ഇത് അതീവ ദോഷം തന്നെയാണ്. ശനിദോഷം പോലുള്ള ദോഷങ്ങളെല്ലാം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഒരു ലക്ഷണമായി കാക്ക അകത്തേക്ക് വരാറുണ്ട്.

കൂടുതലായും വീട്ടിലെ ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥ അല്ലെങ്കിൽ ആ വീട്ടിൽ ആരാണ് പ്രധാന വ്യക്തി ആ വ്യക്തിക്ക് ആയിരിക്കും ഏറെ ദോഷങ്ങൾ ഉണ്ടായിരിക്കുക. കൂടാതെ നിങ്ങളുടെ വീടുകളിൽ വന്ന് അകത്ത് നിങ്ങൾ പലരും സൂക്ഷിച്ചിരിക്കുന്ന പുണ്യ ഗ്രന്ഥങ്ങളുടെ അടുത്ത് ഇരിക്കുകയാണെങ്കിൽ അത് അതീവ ദോഷം തന്നെയാണ്. ഇത്തരത്തിൽ പുണ്യ ഗ്രന്ഥങ്ങൾക്ക് അടുത്ത് കാക്കയിരിക്കുന്നത് നിങ്ങൾ ഏതെങ്കിലും പ്രവർത്തി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആ പ്രവർത്തിയ്ക്ക് ഒരു തടസ്സം ഉണ്ട് എന്ന് അറിയിക്കുന്നതിന് വേണ്ടിയിട്ടാണ്.

കൂടാതെ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടുകയും ചെയ്യും. നിങ്ങളുടെ വീടുകളിൽ വിളക്ക് തെളിയിച്ചിരിക്കുന്ന സമയത്ത് അത് പ്രഭാതം ചിലപ്പോൾ സന്ധ്യ സമയമാകാം. എന്നിരുന്നാലും വീടിനകത്ത് നിലവിളക്ക് കത്തിച്ചിരിക്കുമ്പോൾ വീട്ടിലേക്ക് കാക്ക പ്രവേശിക്കുന്നത് വിളക്കിനടുത്തായി ഇരിക്കുന്നതും സാമ്പത്തിക നഷ്ടം നിങ്ങൾക്ക് ഉണ്ടാകുന്നു എന്നതിൻറെ ഏറ്റവും വലിയ സൂചനയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.