It Can Dissolve The Stone In The Urine : മൂത്രാശയത്തിൽ കല്ലുണ്ടെങ്കിൽ എങ്ങനെ ഒരാഴ്ച കൊണ്ട് അതിനെ നീക്കം ചെയ്യുവാൻ സാധിക്കും എന്നതാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മൂത്രത്തിൽ കല്ല് ഉണ്ടാക്കുമ്പോൾ ഡോക്ടർമാരെ സമീപിക്കുകയും മരുന്നുകൾ കഴിക്കുകയും ആണ് സാധാരണ ചെയ്യാറ്. വളരെ എളുപ്പത്തിൽ വീട്ടിലെ ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ മൂത്രക്കല്ലിനെ കല്ലിനെ അലിയിച് കളയുവാൻ സാധിക്കും. അപ്പോൾ അതിനായി ആദ്യം തന്നെ ഒരു പേരക്ക എടുക്കുക.
രാത്രിയാണ് ഈ ഒരു കാര്യം ചെയ്തു വെക്കേണ്ടത്. പേരക്കയുടെ നാല് ഭാഗം നടുഭാഗം മൊത്തത്തിൽ മുറിക്കാതെ ഒന്ന് മുറിച്ചെടുക്കാം. ശേഷം അതിലേക്ക് സോഡാപ്പൊടി ഇട്ടുകൊടുക്കുക. അതായത് പ്രധാനമായും രണ്ട് കാര്യം ശ്രദ്ധിച്ചിരിക്കണം. ഒന്നാമത് ക്ലീനിങ്ങിനെ ഉപയോഗിക്കുന്ന ലോക്കൽ സോഡാപ്പൊടി ഉപയോഗിക്കാതെ അത്യാവശ്യത്തിന് ബ്രാൻഡഡ് ആയിട്ടുള്ള സോഡാപ്പൊടി ഉപയോഗിക്കുക. അര ടേബിൾ സ്പൂൺ സോഡാപ്പൊടിയും മുറിച്ചെടുത്ത പേരക്കയുടെ ഉള്ളിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഒരു രാത്രി മുഴുവൻ റെസ്റ്റിനായി വയ്ക്കാം.
പിറ്റേ ദിവസം ഈ ഒരു പേരക്ക സോഡാപ്പൊടിയുള്ള ഭാഗങ്ങളെല്ലാം കഴുകിയതിനുശേഷം കഴിക്കാവുന്നതാണ്. തുടർച്ചയായി ഒരു ഏഴു ദിവസം കഴിച്ചുനോക്കൂ. മികച്ച മാറ്റം തന്നെയായിരിക്കും നിങ്ങളിൽ ഉണ്ടാവുക. ഏഴു ദിവസത്തിന് ശേഷം നിങ്ങൾ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ. മൂത്ര കല്ല് അലിഞ്ഞു പോയിട്ടുണ്ടാകും. ഈ ഒരു പാക്ക് കഴിക്കുമ്പോൾ ഏഴ് ദിവസം കഴിഞ്ഞ് അലിഞ്ഞു പോയോ എന്ന് ടെസ്റ്റ് ചെയ്തു നോക്കുക.
കാരണം ഇത് അമിതമായി കഴിച്ചാൽ മറ്റ് പല അസുഖങ്ങൾക്കും കാരണമാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ കഴിക്കാവുന്ന ഒരു പാക്ക് ആണ് ഇത്. വീട്ടിലുള്ള വെറും രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മൂത്രകലിനെ ഇല്ലാതാക്കുവാൻ സാധിക്കുംകൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health