Did Mint Leaves Have So Many Health Benefits : ആഹാരത്തിനും ഔഷധത്തിനും പറ്റിയ ഒരു ചെറു സസ്യമാണ് പുതിന ഇല. ആമാശയ രോഗങ്ങൾ അതുപോലെതന്നെ പനി, ജലദോഷം, കഫക്കെട്ട് അതിനെല്ലാം ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഈ ഒരു ഇല. അതുപോലെതന്നെ പ്രത്യേകിച്ച് പറയുകയാണെങ്കിൽ തലവേദനയ്ക്ക് ഇത് നല്ലൊരു മരുന്ന് തന്നെയാണ്. ആയുർവേദ ഔഷധക്കൂട്ടിൽ ഏറെ പ്രശസ്തിയായ ഈ ഒരു ഇലയുടെ ഗുണമേന്മകളും ഔഷധ ഗുണങ്ങളും പല ആളുകളും അറിയാതെ പോകുന്നു.
പുതിന ഇലയിൽ അടങ്ങിയിരിക്കുന്ന പച്ചക്കരപൂരത്തിന്റെ അംശമാണ് തലവേദന മാറ്റുവാൻ സഹായിക്കുന്നത്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് എങ്ങനെയാണ് പുതിന വെള്ളം ഉണ്ടാക്കുന്നത് എന്നും… ഈ ഒരു വെള്ളം കുടിച്ചാൽ ആരോഗ്യത്തിന് എന്ത് ഗുണമേന്മകളാണ് സംഭവിക്കുന്നത് എന്നും ആണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പുതിന വെള്ളം തെയാറാക്കി എടുക്കുവാനായി സാധിക്കും. ഈ ഒരു പാനീയം ദിവസേന നിങ്ങൾ ദൈനദിന ജീവിതത്തിൽ ഉൾപ്പെടുത്തുകയാണ് എങ്കിൽ ഒത്തിരി ഗുണങ്ങൾ തന്നെയാണ്.
അതിനായി ആദ്യം തന്നെ ഒരു പിടി പുതിന ഇല വെള്ളത്തിലിട്ടിരിക്കുക. ശേഷം ഇല്ല നമുക്ക് നല്ലതുപോലെ ചതച്ചെടുക്കാം. ചതച്ചെടുത്തതിനുശേഷം ഒരു രണ്ട് കപ്പ് വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇത് ഒരു ആറ് മിനിറ്റ് നേരമെങ്കിലും ചുരുങ്ങിയത് നല്ലതുപോലെ ഒന്ന് വെട്ടി തിളപ്പിച്ച് എടുക്കാവുന്നതാണ്. എങ്കിൽ മാത്രമേ പുതിന ഇലയുടെ satthukkal എല്ലാം തന്നെ വെള്ളത്തിലേക്ക് ഇറങ്ങുകയുള്ളൂ.
വെള്ളം കുടിക്കേണ്ട വിധം എന്ന് പറയുന്നത് തലേദിവസം രാത്രി വെള്ളം തയ്യാറാക്കി പിറ്റേദിവസം രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഈയൊരു പാനീയം ദൈനദിന ജീവിതത്തിൽ ഉള്‍പ്പെടുത്തുകയാണ് എങ്കിൽ ഗ്യാസ്, മൂത്രചൂട്, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, ദഹനം ശരിയാവാത്ത അവസ്ഥ, എന്നീ അസുഖങ്ങൾക്ക് ഉത്തമ പരിഹാരിയും കൂടിയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner