Thyroid an Be Replaced Without Medication : ഓട്ടോയിമ്യൂൺ തൈറോയ്ഡ് ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും ഓട്ടോയിമ്യൂൺ തൈറോയ്ഡ് രണ്ടു തരത്തിലാണ് ഉള്ളത്. തൈറോയ്ഡ് ഹോർമോണിൽ ആവശ്യത്തിന് t3, t4 ഇല്ലാത്തതുകൊണ്ടാണ് ബ്രെയിൻ നിന്ന് വരുന്ന ടി എസ് എച്ച് കൂടുന്നത്. ബ്ലഡിൽ ആവശ്യത്തിനു ഹോർമോൺ ഉള്ളതിനാൽ ബ്രെയിനിൻ കൂടുതൽ ഹോർമോൺ ഉണ്ടാക്കണം എന്ന് പറയുന്നില്ല. തൈറോയ്ടിനി കാരണമായ ഓട്ടോ ഇമ്യൂൺ തൈറോയ്ഡിനെ നശിപ്പിക്കുന്നതിന് തുടർന്നുകൊണ്ടിരിക്കും.
ഇമ്മ്യൂണിറ്റിയിലെ ഇൻ ബാലൻസ് കൃത്യമാക്കിയാൽ മാത്രമാണ് തൈറോയ്ഡിൽ നിന്നും മോചനം നേടുവാൻ ആകൂ. തൈറോയ്ഡ് ഹോർമോൺ കൂടുതൽ ആയിട്ട് റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ശരീര ഭാരം കുറയുകയും കൈ കാലുകളിൽ തരിപ്പ് അനുഭവപ്പെടുകയും, ഹാർട്ട് ബീറ്റ് കൂടുകയും ചെയ്യുന്നു. തൈറോയ്ഡ് മൂലം ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുന്നത് അല്പം അപകടകരിയായ അവസ്ഥയാണ്.
അതുപോലെ തന്നെ കണ്ണ് പുറത്തേക്ക് തള്ളി വരുന്നതുപോലെ ഉണ്ടാവുക എന്നീ കാര്യങ്ങളൊക്കെ വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലെ ഇൻബാലൻസ് ആണ്. തൈറോയ്ഡ് രോഗങ്ങളിൽ ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധശേഷിയിലെ സമത്വലിത അവസ്ഥ നഷ്ടപ്പെടുന്നതിനാൽ തൈറോയ്ഡിനെ സ്വന്തം ഇമ്യൂൺസിസ്റ്റം തന്നെ നശിപ്പിക്കേണ്ടതായി വരുന്നു.
തൈറോയ്ഡ് ഗ്രന്ഥിയെ എന്നെന്നേക്കുമായി നശിപ്പിക്കുവാൻ ശേഷിക്കുന്ന ഒരു റേഡിയേഷൻ ട്രീറ്റ്മെന്റ് ആണ് പിന്നെ തൈറോയ്‌ഡിനെ എൻഎനിക്കുമായി നീക്കം ചെയുവാവാനായി ഉള്ളത്. ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ കൂടുതൽ കൊണ്ടുവരുന്ന അസുഖങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് തൈറോഡ്. എങ്ങനെ ഒരു അസുഖത്തിൽ നിന്ന് വളരെ എളുപ്പത്തിൽ നമുക്ക് മറികടക്കാൻ ആകും എന്നിങ്ങനെയുള്ള വിവരണങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs