ബസ്സിലെ സ്ഥിരം പ്രശ്നക്കാരിയെ ജീവിത സഖിയാക്കി ബസ് ഓണർ. ഇത് നിങ്ങൾ കാണാതെ പോകരുത്…

കോഴിക്കൂട്ടിൽ നിന്ന് പിറുപിറുക്കുന്ന അമ്മുവിനെ തന്നെ നോക്കി നിൽക്കുകയാണ് അവളുടെ അച്ഛൻ. എന്താ ഈ കോഴികൾ ഒന്നും ഇന്ന് മുട്ടയിട്ടിട്ടില്ലല്ലോ എന്ന് അവൾ ദേഷ്യത്തോടെ കൂടി പറഞ്ഞു. അല്ല മോളെ കോഴികൾക്കും പശുക്കൾക്കും എല്ലാം വേണ്ടേ ഹർത്താൽ എന്ന് അച്ഛൻ കൂട്ടിച്ചേർത്തു. അത് അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അച്ഛൻ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക. കുഞ്ഞിനെ ഫീസ് അടയ്ക്കേണ്ട ദിവസം വന്നിരിക്കുന്നു.

   

ഈ കോഴികളും പശുക്കളും ഇങ്ങനെ തുടങ്ങിയാൽ നമ്മൾ ഇനി എങ്ങനെയാണ് ജീവിക്കുക അച്ഛാ എന്ന് ചോദിച്ചു. അയാൾ അയാളുടെ മകളെ നോക്കി. തനിക്ക് ആരോഗ്യം ഉണ്ടായിരുന്നുവെങ്കിൽ തന്നെ കുഞ്ഞ് ഇത്രത്തോളം കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. അവളുടെ നെറ്റിയിൽ പറ്റിപ്പിടിച്ചിരുന്ന ചെറിയ കരി നുള്ളി എടുത്തു കൊണ്ട് അയാൾ പറഞ്ഞു. എന്റെ മോളെ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അല്ലേ എന്ന്. അവളുടെ അമ്മ അവരെ വിട്ടു പോകുമ്പോൾ അവളോട് പറഞ്ഞ കാര്യങ്ങൾ അവളുടെ ഓർമ്മയിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നുണ്ട്.

നിന്റെ അച്ഛനെ നീ നന്നായി നോക്കണം എന്നും അനിയനെ നീ പൊന്നുപോലെ നോക്കണം എന്നുമാണ് അത്. എന്റെ മോളെ ദൈവം നോക്കിക്കോളും എന്നുകൂടി പറഞ്ഞിട്ടാണ് അമ്മ ഈ ലോകത്ത് നിന്ന് അവരെ വിട്ടു പിരിഞ്ഞുപോയത്. അവളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. പുറത്ത് ചാറ്റൽ മഴയുണ്ടായിരുന്നു.

ആ സമയത്ത് രണ്ടുപേർ അവരുടെ വീടിനെ ലക്ഷ്യമാക്കി നടന്നുവരുന്നത് അവൾ കണ്ടു. അവൾ പതുക്കെ അകത്തേക്ക് കയറി പോകാനായി നിന്നപ്പോൾ വന്നിരുന്നവർ മോള് അകത്തേക്ക് പോകാൻ വരട്ടെ എന്നു പറഞ്ഞു. അതിൽ അല്പം പ്രായമുള്ള ഒരാളും ഒരു ചെറുപ്പക്കാരനും ആണ് ഉണ്ടായിരുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.