ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് കാൽമുട്ട് വേദന, ശരീര വേദന തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്ന നല്ലൊരു ഡ്രങ്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു ഡ്രിങ്ക് തുടർച്ചയായി നിങ്ങൾ കുടിക്കുന്നതിലൂടെ അനേകം മാറ്റങ്ങൾ തന്നെയാണ് നിങ്ങൾക്ക് നേരിട്ട് അനുഭവപ്പെടുവാനായി സാധിക്കുക. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇവ തയ്യാറാക്കി എടുക്കുന്നത്.
ആയതുകൊണ്ട് തന്നെ ഒട്ടും കെമിക്കലുകൾ ഇതിൽ ഉൾപ്പെടുന്നില്ല. സ്ത്രീകൾക്ക് പുരുഷന്മാർക്കും ഒരേപോലെ കഴിക്കാവുന്ന ഈ ഒരു ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ അതിനായി നമുക്ക് ആവശ്യമായി വരുന്നത് ബാർലി, പാല്, ശർക്കര എന്നിവയാണ്. ഇത് കുടിച്ചു കഴിഞ്ഞാൽ നമുക്ക് നല്ല ഊർജ്ജം കിട്ടുന്നതാണ്. പണ്ടുള്ള ആളുകൾ മുതൽ ചെയ്തു വന്നിരുന്ന ഒരു കാര്യം എന്ന് പറയുന്നത് രാവിലെയുള്ള സമയങ്ങളിൽ ഇവ കുടിച്ച് ജോലി കാര്യങ്ങൾക്കും മറ്റും പോകുമ്പോൾ ശരീരത്തിൽ നല്ല ഊർജ്ജം കിട്ടുകയും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുകയും ചെയുന്നു.
അപ്പോൾ നമുക്ക് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം ഇനി അതിലേക്ക് ഒരു മൂന്ന് പിടി സാബൂനരി കൂടിയും ചേർത്തു കൊടുക്കാം. ബാർലിയും സാബുനരിയും പൊടിച്ച് പൊടിയിൽ നിന്ന് ഒരു മൂന്ന് നാല് ടേബിൾ സ്പൂൺ ഓളം എടുത്ത് ഇതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് ഇതൊന്നു പാലിലേക്ക് ഇട്ടുകൊടുക്കാം. ശേഷം ഇത് കുടിക്കാവുന്ന പാകത്തിൽ കുറുകി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്.
ഇത്രയേ ഉള്ളൂ ഇത് ദിവസേന ഒരു ഗ്ലാസ് വീതം നിങ്ങൾ കുടിച്ചു നോക്കൂ നിങ്ങളുടെ ശരീരത്തിൽ അനുഭവപ്പെടുന്ന മാറ്റങ്ങൾ അത്ഭുതം തന്നെ ആയിരിക്കും. അത് മാത്രമല്ല കാൽമുട്ട് വേദന എടുപ്പ് വേദന എന്നീ അസുഖങ്ങൾക്ക് ശാശ്വതവും. കൂടുതൽ വിവരങ്ങൾക്കായി താഴെ നല്കിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/n4uka9IqHXw