സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും ഒരേപോലെ ലഭിക്കാവുന്ന ഒരു മന്ത്രമാണ് അഹോര മന്ത്രം എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ശ്രേഷ്ഠമായ ഈ മന്ത്രം നിങ്ങൾ ജയിപ്പിച്ച പ്രാർത്ഥിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ തന്നെയാണ് വന്നുചേരുന്നത് സ്ത്രീകൾ ആണെങ്കിൽ ആർത്തവ സമയത്ത്.
ഏഴുദിവസം ഈ മന്ത്രം ജപിക്കാൻ പാടുള്ളതല്ല. ക്രീം എന്നീ ബിജ അക്ഷരങ്ങളിൽ ആരംഭിക്കുന്നത് അശ്വാരൂഢ മന്ത്രമാണ് അഘോര മന്ത്രത്തിൽ യാതൊരു കാരണവശാലും ഭൂരിഭാഗം മന്ത്രങ്ങളും മന്ത്രത്തിലാണ് ആരംഭിക്കുന്നത്. ജ്വലിപ്പിക്കുകയാണ് ചെയ്യുന്നത് ശിവനും ശക്തിയും ചേർന്നതാണ് അഘോരമന്ത്രം വളരെ ചെറുതാണ് അതുകൊണ്ട് തന്നെ അത് നിങ്ങൾ തെറ്റില്ലാതെയും അതുപോലെ അക്ഷരസ്ഫുടതയോട് കൂടി തന്നെ വേണം ജയിക്കാൻ.
ശ്രദ്ധിക്കേണ്ടത് അർത്ഥം പറയാം. ഹ്രീം സഫുര സ്ഫുര പ്രസ പുര പ്രസഫുര, ഘോര ഘോര തരതനുരൂപ, ചട ചട പ്രചട പ്രചട, കഹ കഹ വമ വമ, ബന്ധ ബന്ധ ഖാദയ ഖാദയ, ഹും ഫട് സ്വാഹാ അധികാരമായ രൂപമുള്ള ശക്തിസ്വരൂപ ഒരു ചെറു മരണത്തിൽ നിന്ന് ജ്വലിച്ചുമായി മാറിയാലും എന്നിലുള്ള സകലബാദാ ദോഷത്തെയും എന്റെ ഉള്ളിലിരുന്ന്.
എന്നെ ഉപദ്രവിക്കുന്ന ശത്രുക്കളെയും ബന്ധിച്ചുവധിച്ചാലും ഇതാണ് അതിന്റെ അർത്ഥം. ധ്യാനത്തിൽ ചേർക്കാവുന്നതാണ് ആദ്യം ധ്യാനം തുടർന്ന് മന്ത്രം അതാണ് അതിന്റെ പരിപൂർണ രൂപം ഇനി ധ്യാനവും മന്ത്രം കൂടി ഒന്നിന് ഞാൻ പറയാം. അഘോരമന്ത്രം മുഴുവൻ മുഴുവനായി രീതിയിൽ തന്നെ നാം ചൊല്ലണം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.