ഉണക്ക മുന്തിരി സ്ത്രീകൾ ദിവസവും കഴിച്ചാൽ ഉണ്ടാകുന്ന മാറ്റം…

ഉണക്കമുന്തിരി പോലെയുള്ളവ ദൈനംദിന ജീവിതത്തിൽ കഴിക്കുകയാണ് എങ്കിൽ വളരെയധികം സഹായിക്കുന്നു. കൈ നിറയെ ഉണക്കമുന്തിരി ഒരു ദിവസം കഴിക്കാവുന്നതാണ്. ഉണക്കമുന്തിരി ഒരുമിച്ചു കഴിക്കുന്നതിനേക്കാൾ ഏറെ ഗുണം ഇടയ്ക്കിടയ്ക്ക് കഴിക്കുന്നതാണ്. ഗർഭകാലത്ത് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അനീമിയ. അയൺ വിറ്റാമിൻസ് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി.

   

കഴിക്കുന്നത് അനീമിയക്ക് എതിരെ പ്രതിരോധം വരുവാനായി ഉണക്കമുന്തിരിസഹായിക്കും. ഉണക്കമുന്തിരി ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. മലബന്ധം പ്രശ്നങ്ങൾ എന്നിവയും പരിഹാരം കാണുവാൻ ഇത് മികച്ചതാണ്. ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട് ഇത് മോണയ്ക്കും പല്ലിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അമിതരക്തസമ്മതം എന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനു സഹായിക്കുന്നു.

ധാരാളം ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ശാരീരിക ഊർജം വർദ്ധിപ്പിച്ച് തളർച്ചയും ഷീണവും ഒഴിവാക്കുവാൻ സഹായിക്കും. ഗർഭസ്ഥ ശിശുവിന്റെ പലർച്ച വളരെയധികം പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ സഹായം ലഭിക്കും. ഉണക്ക മുന്തിരി കഴിക്കുമ്പോൾ ശരീരത്തിന് വളരെ ഊർജ്ജയികമായി മാറുന്നു. ഇതിൽ കലോറി കൂടുതൽ ആയതുകൊണ്ട് തന്നെ വളരെ കൂടുതൽ എനർജി ശരീരത്തിൽ ലഭിക്കുന്നതായിരിക്കും. കൊളസ്ട്രോളിന്റെ അളവുകൾ കുറച്ച് ഹൃദയദമനിയിലുള്ള രോഗങ്ങളെയൊക്കെ തടയപാനം ഉണക്കമുന്തിരി ഏറെ സഹായിക്കുന്നു.

ഹൃദയസമൃതം തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ വരുവാനുള്ള സാധ്യതയും ഏറെ കൂടുതൽ ആണ്. പിന്നെ അതേപോലെതന്നെ ഉണക്കമുന്തിരിയിൽ ധാരാളം ആനടി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഉണക്കമുന്തിരി നിത്യവും കഴിക്കുന്നത് പോലും നമ്മളിലേക്ക് വരുന്ന ഓരോ ബാക്ടീരിയകളെയും തടയവാനായി സാധിക്കും എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *