ക്യാൻസർ ഉണ്ടാക്കുന്നത് ഇത്തരം കാരണങ്ങൾ മൂലമാണ്… ക്യാൻസർ വരുന്നതിന് എങ്ങനെ തടയാം!! അറിയാതെ പോവല്ലെ.

ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന അസുഖമാണ് ക്യാൻസർ. പുരുഷന്മാരിലാണ് കാൻസർ കൂടുതൽ ഉണ്ടാക്കുന്നത്. ലെൻസ് ക്യാൻസർ, ശ്വാസകോശ ക്യാൻസർ, വായയിലെ ക്യാൻസർ എന്നിവ. സ്ത്രീകളെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ മാറിടത്തിലെ ക്യാൻസറും അതുപോലെ ഗർഭാശയ ക്യാൻസറും ആണ്. തൈറോയ്ഡ് ക്യാൻസർ ഇപ്പോൾ ഏറെ കൂടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ക്യാൻസറുകളെ നമുക്ക് തടയാവുന്നതാണ്.

   

ക്യാൻസുകൾ ആദ്യമേ കണ്ടുപിടിച്ച് ചികിത്സിക്കുകയാണെങ്കിൽ ശരീരത്തിൽ നിന്ന് ഈ യൊരു അസുഖത്തെ പൂർണ്ണമായി നീക്കം ചെയ്യുവാനായി സാധിക്കും. ലക്ഷണങ്ങൾ ഒന്നും മനസ്സിലാക്കാതെ ക്യാൻസർ സംബന്ധമായി എന്തെങ്കിലും വേദനകളും മറ്റു ലക്ഷണങ്ങളും ശരീരത്തിൽ കണ്ടാൽ ഡോക്ടറെ കാണിക്കാതെ ക്യാൻസർ മുർജിച്ച അവസ്ഥയിലാണ് പലരും വൈദ്യസഹായം തേടുന്നത്.

ക്യാൻസർ എന്ന് പറയുന്നത് ജീവിത ശൈലി രോഗമാണ്. പുകയില്ല ഏതുതരത്തിൽ ഉപയോഗിച്ചാലും അത് ആരോഗ്യത്തിന് ഹാനികരമാണ്. പുകയില വലിക്കുന്നതായിക്കോട്ടെ മുറുക്കുന്നത് ആയിക്കോട്ടെ ഏതുതരത്തിൽ ഉപയോഗിച്ചാൽ അത് ഹാനികരം തന്നെയാണ്. പ്രധാനമായും 14 തരത്തിലുള്ള ക്യാൻസറുകളാണ് പുകയിലയുമായി ബന്ധപ്പെട്ട് കിടക്കുന്നത്. പിന്നെ ഒരു 25% ക്യാൻസർ വരുന്നത് നമ്മുടെ ഭക്ഷണക്രമീകരണങ്ങൾ, വ്യായാമക്കുറവ് എന്ന കാരണങ്ങൾ മൂലമാണ്.

ഇതുമായി എട്ടുതരത്തിലുള്ള ക്യാൻസറുകളാണ് ബന്ധപ്പെട്ട് കിടക്കുന്നത്. അതുപോലെതന്നെ ചില തരത്തിലുള്ള ഇൻഫെക്ഷൻ മൂലവും ആളുകളിൽ ക്യാൻസർ കണ്ടുവരുന്നു. ഉണക്ക മത്സ്യം, ഉണക്ക മാംസം കഴിയുന്നതും അതിന്റെ ഉപയോഗം കുറയ്ക്കുക. അതുപോലെതന്നെ ഒരേ എണ്ണയിൽ വീണ്ടും വീണ്ടും വറുത്തെടുക്കുന്നത് ഉപേക്ഷിക്കുന്നത് വളരെ അത്യാവശ്യമാണ്. മരണം പച്ചക്കറികളും പഴവർഗങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ധാന്യങ്ങൾ പയറുവർഗങ്ങൾ ഇതെല്ലാം ശരീരത്തിന് വളരെയേറെ നല്ലതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *