കർക്കിടകത്തിലെ വെള്ളിയാഴ്ച ദിവസം ഇത്തരത്തിൽ ഒന്നു ചെയ്തു നോക്കൂ…

ഓരോ വ്യക്തികളെയും സംബന്ധിച്ച് ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒരു മാസം തന്നെയാണ് കർക്കിടക മാസം. കർക്കിടക മാസത്തിൽ നാം വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ആദ്യമേ തന്നെ കർക്കിടക മാസത്തിൽ ഹനുമാൻ സ്വാമിക്ക് പൊട്ടു തൊടിക്കുന്ന ഒരു പതിവുണ്ട്. കർക്കടകമാസത്തിൽ ഇത്തരത്തിൽ ഹനുമാൻ സ്വാമിക്ക് പൊട്ടുതൊടിയിക്കുന്നത് വളരെയധികം ഐശ്വര്യങ്ങൾക്കും സമ്പൽസമൃദ്ധിയ്ക്കും കാരണമാകുന്നു.

   

ഹനുമാൻ സ്വാമി ദേഹമാസകലം കുങ്കുമം കൊണ്ട് പൊതിഞ്ഞ ഒരു സംഭവം നിങ്ങളെ വരും കേട്ടിട്ടുണ്ടായിരിക്കുമല്ലോ. അതുകൊണ്ടുതന്നെ ഹനുമാനുസ്വാമിക്ക് കുങ്കുമം കൊണ്ട് തിലകം അണിയിക്കുന്നത് ഏറ്റവും ഉത്തമമായ ഒരു കാര്യം തന്നെയാണ്. ഇതിനായി ആദ്യമേ തന്നെ തിരഞ്ഞെടുക്കേണ്ടത് കർക്കിടക മാസത്തിലെ വെള്ളിയാഴ്ച ദിവസമാണ്. ഈ വെള്ളിയാഴ്ച ദിവസത്തിൽ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണർന്നെഴുന്നേൽക്കുകയും കുളിച്ച് ദേഹശുദ്ധി വരുത്തി വിളക്ക് തെളിയിച്ച കഴിവതും നെയ് വിളക്ക് തന്നെ തെളിയിക്കുകയും അതിനെ മുൻപിൽ രണ്ടു കൈകളിലും കല്ലുപ്പ് പകർന്നു വയ്ക്കുകയും.

ആ കൈകൾ രണ്ടും കല്ലുപ്പോടുകൂടി വിരിച്ചുപിടിച്ച് കിഴക്കോട്ട് ദർശനമായിരുന്നു യാതൊരു ദുശ്ചിന്തകളും മനസ്സിൽ ചിന്തിക്കാതെ നമുക്ക് വരാൻ പോകുന്ന സമൃദ്ധിയെയും സന്തോഷത്തെയും കുറിച്ച് മാത്രം ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് 15 മിനിറ്റോളം അങ്ങനെ തന്നെ ഇരിക്കേണ്ടതാണ്. നിലത്ത് ചമ്മണം പടിഞ്ഞും അങ്ങനെ ഇരിക്കാൻ സാധിക്കാത്തവർക്ക് കസേരയിലും ഇരിക്കാവുന്നതാണ്. കസേര ഇടുന്നതിന് താഴെയായി പേപ്പർ വിരിക്കുകയും കാലുകൾ നിലത്ത് മുട്ടാതെ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

ഇത്തരത്തിൽ ഇരുന്നു പ്രാർത്ഥിച്ചതിനു ശേഷം 15 മിനിറ്റുകൾ കഴിയുമ്പോൾ നമ്മുടെ കയ്യിലുള്ള കല്ലുപ്പ് ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തുകയും അതിലേക്ക് അടുപ്പിൽ ഉപയോഗിക്കുന്ന ഒരു കരി കഷണം ഇട്ട് ഈ ഉപ്പ് നന്നായി ലയിപ്പിച്ച് മാവിന്റെ ചുവട്ടിലേക്ക് ഒഴിച്ചു കളയുകയും ചെയ്യേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.