അൽസർ അഥവാ കുടലിലെ വ്രണങ്ങൾ അദവാ കുടലിലെ പുണ്ണ് സർവ്വസാധാരണയെ കണ്ടുവരുന്ന അസുഖമാണ്. അൻസർ എന്നത് നാം സാധാരണയായി ഉദ്ദേശിക്കുന്നത് പേപ്റ്റിക് അൽസർ എന്നതാണ്. ഇത് നമ്മുടെ ആമാശയം അഥവാ ചെറുകുടലിനെ തുടക്കത്തിലുള്ള ഭാഗം. ഈ സ്ഥലങ്ങളിൽ വരുന്ന അൽസറിനെയാണ് പേപ്റ്റിക് അൽസർ എന്ന് പറയുന്നത്. ദഹന വ്യവസ്ഥയുടെ ഭാഗമായിട്ട് എവിടെ വേണമെങ്കിലും ഇതേപോലെ അൽസർ വരാവുന്നതാണ്.
പക്ഷേ ഏറ്റവും പൊതുവായിട്ട് സാധാരണയായി വരുന്നത് ഈ രണ്ട് ഭാഗങ്ങളിലാണ്. സാധാരണയായി അൽസർ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുമായി വരുന്ന രോഗികൾ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്. ഇത് അൽസർ തന്നെ ആണോ, അതോ അൽസർ ക്യാൻസർ ആകുവാൻ സാധ്യതയുണ്ടോ, എങ്ങനെയാണ് ഈ ഒരു അസുഖത്തെ ചികിത്സിക്കുക എന്നിങ്ങനെ.
നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിന്റെ ഭാഗമായി ഭക്ഷണം കഴിക്കുന്നതിന്റെ മാറ്റങ്ങൾ, ഭക്ഷണം കഴിക്കാതിരിക്കുക, ഫുഡ് കഴിക്കുക, അമിതമായത് എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ മൂലം അൾസർ എന്ന അസുഖം ഇന്ന് സർവസാധാരണയായി കണ്ടുവരുകയാണ്. കുടലിന്റെയും കുടിലിന്റെ ഉള്ളിലെ ഭാഗം തമ്മിൽ വേർതിരിക്കുന്ന ഒരു കോട്ടിങ് ഉള്ള ഒരു ആവരണം ഉണ്ട്. ഈ ആവരണത്തെയാണ് മ്യൂകോസ എന്ന് പറയുന്നത്.
ഇത് നമ്മുടെ കുടലിന്റെ ഭിത്തിയിൽ നമ്മുടെ വ്യവസ്ഥയ്ക്ക് ആവശ്യമായുള്ള ചില കാര്യങ്ങൾ ചില പദാർത്ഥങ്ങൾ ഹൈഡ്രോക്ലോറിക് ആസിഡ് അല്ലെങ്കിൽ തുടങ്ങിയ വസ്തുക്കളും ആയിട്ട് കോൺടാക്ട് വരുന്നത് പ്രീവേന്റ് ചെയുവാൻ അതേപോലെയുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്നതിന് തടയുവാനുള്ള ഒരു ആവരണം ആണ്. സാധാരണ ചെറിയ രീതിയിലുള്ള അൾസറുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ മാറുന്നതാണ്. ഇത് ക്രമേണ വലുതാവുകയും ചിലപ്പോൾ കൂടുതൽ ആവുകയും ചെയ്യുമ്പോഴാണ് അത് ഗുരുതരമായ മറ്റ് സ്റ്റേജിലേക്ക് കടന്നെത്തുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam