നമ്മുടെ എല്ലാവരുടെയും വീട്ടിൽ പൊതുആയിട്ടുള്ള ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത്. ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട ഒരു വസ്തുവും കൂടിയാണ് ചൂല്. ചൂല് നമ്മുടെ വീട്ടിൽ ഉപയോഗത്തിനുശേഷം ഇവിടെ സൂക്ഷിക്കണം. എങ്ങനെയാണ് സൂക്ഷിക്കേണ്ടത്, അത്പോലെ ചൂൽ ശരിയായി ഉപയോഗിച്ചില്ല എങ്കിൽ എന്തെല്ലാം ദോഷങ്ങളാണ് ഉണ്ടാവുക. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ പ്രധാനപ്പെട്ട വിഷയമാണ് എന്നാൽ പലപ്പോഴും പലരും അറിയാതെപോലും ചെയ്തു പോകുന്ന കാര്യം എന്ന് പറഞ്ഞാൽ ചൂൽ ഉപയോഗത്തിനുശേഷം ചൂല് ഏതെങ്കിലും ഒരു കോർണറിൽ കൊണ്ടുപോയി വയ്ക്കുകയോ അല്ലെങ്കിൽ വലിച്ചെറിയുകയോ അതും അല്ലെങ്കിൽ എവിടെയെങ്കിലും കുത്തി ചാരി വയ്ക്കുകയോ ചെയ്യുന്നു എന്നാണ്. ചൂല് എന്ന് പറയുന്നത് ഒരുപാട് ദൈവികമായിട്ടുള്ള ഒരു പ്രത്യേകതയുള്ള വസ്തുവാണ്.
അതിനെ വീട്ടിൽ ഏതെങ്കിലും ഒരു മൂലയിൽ കൊണ്ടുപോയി വയ്ക്കുക എന്നുള്ളതല്ല. വ്യക്തമായ ഒരു സ്ഥാനം തന്നെയുണ്ട് വീട്ടിൽ ചൂലിനെ വെക്കുവാൻ. നിങ്ങളിൽ കുടുംബത്തിൽ അനേക ദോഷങ്ങൾക്ക് കാരണമാവുകയും സാമ്പത്തിക ഉയർച്ച ഇല്ലാതാവുകയും ചെയ്യും. ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ശരിയായ ദിക്കിൽ എന്നുണ്ടെങ്കിൽ നിങ്ങൾ കുടുംബം യാതൊരു കാരണവശാലും ഉയർച്ച ഉണ്ടാവുകയില്ല.
അതുപോലെ തന്നെ ചൂൽ പോലെ വെക്കുവാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ദിശ എന്ന് പറയുന്നത് വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയാണ്. വീടിന്റെ വടക്ക് പടിഞ്ഞാറ് മൂല വീടിന്റെ അകത്തു അല്ലെങ്കിൽ പുറത്തോ നമുക്ക് ചൂല് സൂക്ഷിക്കാവുന്നതാണ്. അതാണ് ഏറ്റവും ഉത്തമം. ഏറെ കൂടുതൽ പലരും ചെയ്ത തെറ്റ് എന്ന് പറയുന്നത് ചൂല് കുത്തി ചാരിവെക്കുക എന്നതാണ്. ചൂല് ഒരിക്കലും ഭിത്തിയിലും അല്ലെങ്കിൽ മതിലിലോ ഒന്നും തന്നെ കുത്തിച്ചാരി വെക്കുവാൻ പാടില്ല. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories