ക്ഷേത്രങ്ങളിൽ പല തരത്തിലുള്ള പ്രാർത്ഥനകളും വഴിപാടുകളും പൂജകളും പുഷ്പാഞ്ജലികളും ഒക്കെ നടത്താറുണ്ട്. പ്രസാദം വീട്ടിൽ കൊണ്ടുവന്ന് എന്താണ് ചെയ്യാറ്. പലരും പല അഭിപ്രായം പറയുന്നു. ക്ഷേത്രത്തിന് കൊണ്ടുവരുവാൻ പാടില്ല എന്ന് ചിലർ പറയും. കാണാൻ പ്രസാദം കൊണ്ടുവന്ന് ചെയ്യേണ്ട യഥാവിധി. ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം.
ക്ഷേത്രത്തിൽ പോയിട്ട് പലതരത്തിലുള്ള പൂജകളും വഴിപാടുകൾക്കും ഒക്കെ റസീദ് ഇറക്കുന്ന സമയത്ത് ആ ക്ഷേത്രത്തിലെ തന്ത്രി അല്ലെങ്കിൽ പൂജാരി എന്തു ചെയ്യും എന്ന് ചോദിച്ചാൽ നമുടെ പേരും കാര്യങ്ങളും ഒക്കെ നമ്മുടെ പേര് പറഞ്ഞ് അതിനെ അനുബന്ധം ആയിട്ടുള്ള ഒരു നാമങ്ങളും പ്രാർത്ഥനകളും മന്ത്രങ്ങളും ചൊല്ലി പ്രാർത്ഥിക്കുന്നത് ആണ്. സമയത്ത് ദേവനെ അർപ്പിക്കുന്ന വസ്തുക്കളുടെ ഒരു ആവശ്യമാണ് നമുക്ക് പ്രസാദമായി നൽകുന്നത്. അത് പൂക്കളാകാം ദ്രവ്യങ്ങൾ ആകാം മറ്റ് എന്തും ആകാം.
ഒരു വസ്തു ദേവനപ്പിച്ചു കഴിഞ്ഞാൽ പിന്നീട് അത് നിർമ്മാല്യം ആയി. അത് പിന്നീട് ദേവിക്കോ ദൈവനോ അത്തരം വസ്തുക്കൾ അർപ്പിക്കുവാൻ പാടില്ല. അതുകൊണ്ടാണ് പറയുന്നത് ക്ഷേത്രം വലം വെച്ച് പ്രാർത്ഥിച്ച് എല്ലാം കഴിഞ് അവസാനം പോരുന്നതിനു മുൻപ് ആയി വേണം പ്രസാദം വാങ്ങുവാൻ എന്നു ഉള്ളത്. പലരും അമ്പലത്തിൽ പ്രസാദം വഴിയരികിലും മറ്റും വെച്ച് വരുന്നത് കാണാറുണ്ട്. യാതൊരു കാരണവശാലും ഇങ്ങനെ ചെയ്യുവാൻ പാടില്ല. പ്രസാദം നമ്മുടെ വീട്ടിലേക്ക് തന്നെയാണ് കൊണ്ടുവരേണ്ടത്.
കാരണം ഭഗവാനെ അണിയിച്ച ഭഗവാനെ അർപ്പിച്ച ഒരു വസ്തുവാണ് അത്. ഒരു വസ്തു വേണം പ്രസാദം എന്ന് പറയുന്നത്. എന്നോട് ചേർന്നിരിക്കുന്ന ഭഗവാന്റെ പാതകളിൽ അർപ്പിച്ചു അമ്മയുടെ പാദങ്ങളിൽ അർപ്പിച്ച ഒരു വസ്തുവാണ് നമുക്ക് പ്രസാദമായി തരുന്നത്. അത് നമ്മുടെ വീട്ടിലേക്ക് കൊണ്ട് വരുന്നത് വീട്ടിലേക്ക് സർവ്വ ഐശ്വര്യവും കൈവരും എന്ന രീതിയിലാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories