നമ്മളെല്ലാവരും മാനസിക ബുദ്ധിമുട്ടും ചെറിയ മനപ്രയാസവും മനസ്സിന് അലട്ടലും ഒക്കെ ഉണ്ടായിക്കഴിഞ്ഞാൽ ആദ്യം ഓടി പോകുന്നത് നമ്മുടെ ഇഷ്ടദേവനെ അല്ലെങ്കിൽ ദേവിയെ കാണുവാൻ വേണ്ടിയാണ്. ക്ഷേത്രങ്ങളിലേക്കാണ് നമ്മൾ ആദ്യം തന്നെ ഓടിപ്പോകുന്നത്. ഭഗവാനെ കണ്ട് നമ്മുടെ വിഷമങ്ങൾ പറഞ്ഞ് കണ്ണ് നിറഞ്ഞ് പ്രാർത്ഥിച്ചു കഴിഞ്ഞു കഴിയുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും ഒക്കെ ലഭിക്കാനുണ്ട്.
നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്ന ആളുകളാണ്. ക്ഷേത്രത്തിൽ നിന്ന് നമ്മൾ കൊണ്ടുവരുന്ന പ്രസാദം നിങ്ങൾ എന്താണ് ചെയുക. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഭഗവാനെ അർപ്പിക്കുന്ന അല്ലെങ്കിൽ ഭഗവാന്റെ കാര്യങ്ങളാണ് നമുക്ക് പ്രസാദമായി തരുന്നത്. ഭഗവാനെ ഒരു പൂവ് ആകട്ടെ അല്ലെങ്കിൽ ചന്ദനം ആയിക്കൊള്ളട്ടെ അല്ലെങ്കിൽ ഭഗവാന്റെ ജലം ഭഗവാനെ അർപ്പിച്ചു കഴിഞ്ഞു കഴിഞ്ഞാൽ അത് നിർമ്മാല്യമാണ്.
അതുകൊണ്ട് അധിക്ഷേത്രത്തിൽ സൂക്ഷിക്കുന്നത് യാതൊരു കാരണവശാലും ശരിയല്ല തെറ്റാണ്. നമുക്ക് ലഭിക്കുന്ന പ്രസാദം അത് എന്റെ തന്നെ ആയിക്കോട്ടെ. ചില ക്ഷേത്രങ്ങളിൽ വാഴയിലയിൽ പലതരത്തിലുള്ള പൂക്കൾ തുളസി അതുപോലെതന്നെ ചന്ദനമൊക്കെ നമുക്ക് പ്രസാദം ആയിട്ട് തരാറുണ്ട്. ദേവി ക്ഷേത്രങ്ങളാണ് എങ്കിൽ സിന്ദൂരം അതല്ലെങ്കിൽ മഞ്ഞൾ ഒക്കെ പ്രസാദമായിട്ട് തരാറുണ്ട്. പ്രസാദം എന്ന് പറയുന്നത് നമുക്ക് ഏറ്റവും അധികം ഐശ്വര്യം നൽകുന്ന ഒന്നാണ്.
ക്ഷേത്രത്തിൽ പ്രാർത്ഥിച്ചതിനു ശേഷം വെളിയിൽ വന്നു നമുക്ക് നൽകിയ പ്രസാദം ശരീരത്തിൽ ചാർത്താവുന്നതാണ് ചാർത്തിയതിനുശേഷം ഈ പ്രസാദം വഴിയിലോ ക്ഷേത്രത്തിലോ ഒന്നും തന്നെ ഉപേക്ഷിക്കുവാനായി പാടില്ല അത് ഏറ്റവും ഐശ്വര്യം നൽകുന്നതാണ്. വീട്ടിലേക്ക് തന്നെ കൊണ്ടുവരാം. വീട്ടിൽ കൊണ്ടുവന്നാൽ ഈ പ്രസാദം എവിടെ സൂക്ഷിക്കും എന്നുള്ളതാണ് മറ്റൊരു പ്രധാന പ്രശ്നം. വീട്ടിൽ പൂജാ മുറി ഉണ്ട് എങ്കിൽ പൂജാമുറിയിൽ ചെറിയ പാത്രമോ മറ്റോ വെച്ചിട്ട് അതിൽ ഈ പ്രസാദം സൂക്ഷിക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories