ഉലുവ ദിവസവും കഴിച്ചാൽ ഉണ്ടാകുന്ന ദോഷവും ഗുണങ്ങളും…

പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറും രുചിക്ക് മാത്രമുള്ളതല്ല. മറ്റു പല ആരോഗ്യഗുണങ്ങളും ഒത്തുണങ്ങിയതാണ് ഉലുവ. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഉലുവക്ക് ചെറിയ കയ്പ്പ് ഉണ്ട് എങ്കിലും ആരോഗ്യഗുണം ഏറെയാണ്. ഉലുവ പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നും കൂടിയാണ്.

   

തടി കുറയ്ക്കുന്നതിന് വേണ്ടിയിട്ടും നാം ഉലുവ ഉപയോഗിക്കാറുണ്ട്. കാൽസ്യം, പൊട്ടാസ്യം, മെഗ്നീഷ്യം, ഇരുമ്പ് തുടങ്ങി അധികം പോഷണങ്ങൾ തന്നെയാണ് ഉലുവ്യിൽ അടങ്ങിയിരിക്കുന്നത്. അമിതമായ അളവിൽ ഉലുവ കഴിക്കുന്നത് കൊണ്ട് കുറെ നല്ല ഫലങ്ങൾ കാണാം. 25 ഗ്രാം ഉലുവ തുടർച്ചയായി കഴിക്കുകയാണ് എങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ ആകീകരണത്തെ മദീബവിപ്പിക്കുവാനും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടുവാനും സാധിക്കും.

ഉലുവ വെള്ളം തിളപ്പിച്ചതിനുശേഷ വെറും വയറ്റിൽ കുടിക്കുന്നതിലൂടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പുകളെ നീക്കം ചെയ്യുവാൻ സഹായിക്കും. സൗന്ദര്യത്തിനും എല്ലാം ഏറെ ഗുണകരമാണ് ഉലുവ. ഇത്തരം ആരോഗ്യ ഗുണങ്ങൾ ഇതിനു ഉണ്ട് എങ്കിലും ചില അനാരോഗ്യകരമായ ചില പ്രശ്നങ്ങളും ഉലുവക്ക് ഉണ്ട്. എന്തൊക്കെ പ്രശ്നങ്ങൾ ആണ് എന്ന് നോക്കാം. ഉലുവ കഴിക്കുന്നത് മുലപാലിനും വിയർപ്പിനും മൂത്രത്തിനും എല്ലാം ദുർഗന്ധം ഉണ്ടാക്കും.

ഇത് പലവിധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുപോലെതന്നെ രക്തം കെട്ടി കുറയുവാനുള്ള കഴിവാണ് ഉലുവക്ക് ഉള്ളത്. അതിനാൽ ഇത് അമിത ബ്ലീഡിങ്ങിന് കാരണമാകുന്നു. അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുകൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യത സ്ത്രീകളിൽ വളരെയേറെ കൂടുതലാണ്. ഉലുവയിട്ട വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണികളിൽ പ്രസവം വളരെ നേരത്തെ നടക്കുവാനുള്ള സാധ്യതകൾ കൂടുതലാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *