ഇടയ്ക്കിടയ്ക്ക് അതികഠിനമായ വേദന വയറ്റിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക…വയറ്റിൽ ക്യാൻസർ വരുന്നതിന് ലക്ഷണം ആകാം. | It Can Be a Symptom Of Stomach Cancer.

It Can Be a Symptom Of Stomach Cancer : ഏറെ കൂടുതലായി ആളുകളിൽ കണ്ടു വരുന്ന ഒന്നാണ് ആമാശയ അർബുദം. പണ്ടത്തെക്കാൾ അപേഷിച്ച് ഈ ഒരു അസുഖം ഏറെ കൂടുതലായി കാണപ്പെടുന്നത് ജീവിതരീതിയിലും ആഹാര രീതിയിലും വന്ന മാറ്റം കാരണമാണ്. ഉതര ക്യാൻസർ എന്ന് പണ്ട് പറഞ്ഞിരുന്നത് ആഹാരം കടന്നുപോയിരുന്ന ഭാഗങ്ങൾ അതായത് അന്നനാള മുതൽ ആമാശയം തുടങ്ങി ചെറുക്കുടൽ വൻ കുടൽ ഉൾപ്പെടെ ലിവറും അനുബന്ധ ഭാഗങ്ങളും പാൻക്രിയാസും ചേരുന്ന ഭാഗങ്ങളെയാണ് ഉദര അവയവങ്ങൾ എന്ന് പറയുന്നത്.

   

അതിൽ ഉണ്ടാകുന്ന അർത്ഭുതങ്ങളെ അല്ലെങ്കിൽ ക്യാൻസറുകളെയാണ് കൂടുതൽ പ്രതിപാദിക്കുന്നത്. ഉദാഹരണത്തിന് അന്നനാളം. അന്നനാളം പ്രധാനമായും നിലകൊള്ളുന്നത് നെഞ്ചിന്റെ ഭാഗത്താണ്. ആഹാരം കടന്നു പോകുമ്പോൾ അതിൽ ഉണ്ടാകുന്ന തടസ്സങ്ങൾ കൂടുതലായും രോഗങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നു. ഇതര അർത്ഭുത രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന തടസ്സങ്ങൾ എൻഡോസ്കോപ്പി വഴിയാണ് ഉന്നയിക്കുന്നത്.

എൻഡോസ്കോപ്പി എടുത്ത് കഴിഞ്ഞാൽ അസുഖം ഉണ്ടോ ഇല്ലയോ എന്ന് നിർണയിച്ചതിനു ശേഷം അതിനെ സ്റ്റേജ് ചെയ്യേണ്ടതായിട്ടുണ്ട്. ആമാശയത്തെ ബാധിച്ചിരിക്കുന്ന അർബുദത്തെ നീക്കം ചെയ്യുവാൻ വേണ്ടി വയർ തുറന്നു സർജറി ചെയ്യുന്നതിന് പകരം കീഹോൾ ശസ്ത്രക്രിയ വഴി ചെയ്യാവുന്നതാണ്. പാൻക്രിയാസിൽ ക്യാൻസർ ബാധിച്ചാൽ ഓപ്പറേഷൻ തന്നെയാണ് വേണ്ടി വരുന്നത്. ഗുരുതരമായ ഒന്നാണ് പാൻക്രിയാസിൽ കാൻസർ പിടിപ്പെടുന്നത്.

പാൻക്രിയാസിൽ ക്യാൻസറുകൾ ബാധിച്ചാൽ സാധാരണ രീതിയിൽ അധികനാൾ ഒരു രോഗിയെ ജീവിച്ചിരിക്കുവാൻ സാധ്യത ഇല്ല. ആയതിനാൽ ഇത്തരം ലക്ഷണങ്ങൾ ശരീരത്തിൽ തുടർച്ചയായി കണ്ടുവരുകയാണ് എങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ഒരുപക്ഷേ ആരംഭ ഘട്ടത്തിൽ തന്നെ കൃത്യമായുള്ള ചികിത്സ നൽകുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിൽ പിടിപെട്ടിരിക്കുന്ന അർബുദത്തെ ഒന്നായി നീക്കം ചെയ്യുവാൻ സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *