അഷ്ടമി രോഹിണി വരുന്ന ദിവസങ്ങളിൽ നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അന്നേദിവസം പ്രാർത്ഥിക്കേണ്ട ചില കാര്യമുണ്ട് ഭഗവാനെ പ്രാർത്ഥിക്കുവാനും അല്ലെങ്കിൽ പ്രസാദിപ്പിക്കാനും നാം പ്രത്യേകം ഒന്നും ചെയ്യേണ്ട ഭഗവാൻ നമ്മുടെ കൂടെയുണ്ട് ഏറ്റവും കൂടുതൽ ഭക്തരെ ഇഷ്ടപ്പെടുന്ന ദൈവമാണ് ഭഗവാൻ. മനസ്സു മാത്രം പൂർണമായി ഭക്തിയിൽ നിറച്ച് ഭഗവാനെ എന്ന് നീട്ടി വിളിച്ചാൽ ഭഗവാൻ ഉടനെ തന്നെ നമ്മുടെ മുൻപിലേക്ക് വരുന്നതാണ്.
നമ്മുടെ ആപത്ത് ഘട്ടങ്ങളിലൊക്കെ തന്നെ നമ്മുടെ മുൻപിലേക്ക് ഭഗവാൻ ഓടിവരാറുണ്ട് മറ്റുള്ളവരെ രൂപത്തിലോ ഏതെങ്കിലും രൂപത്തിൽ ഭഗവാൻ നമ്മുടെ അടുത്തേക്ക് നമ്മുടെ സഹായത്തിനായി എത്തിച്ചേരും. അഷ്ടമി രോഹിണിയുടെ തലേദിവസമായി നാം വൃതം എടുത്തു തുടങ്ങണം അതായത് അരിയാഹാരം പൂർണമായി ഒഴിവാക്കുക.
അതിനുശേഷം നാം ഭഗവാൻ ചിന്തിച്ച് മാത്രം നടക്കുക കാരണം ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെയേറെ നല്ലതാണ് ജീവിതത്തിൽ ഒരുപാട് വ്യത്യാസങ്ങളാണ് ഇതുവഴി നമുക്ക് ലഭിക്കുന്നത്. പഴങ്ങളും ജലവും മാത്രം ഭക്ഷിച്ചു കൊണ്ടുള്ള ഉപവാസമാണ് ഇത്. അഷ്ടമി രോഹിണി ദിവസം നാം നല്ല രീതിയിൽ ഒരുങ്ങി പ്രാർത്ഥിച്ച് വഴിപാടുകൾ ചെയ്യേണ്ടതാണ് നമ്മുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചു ലഭിക്കുന്നതാണ്.
നമ്മുടെ ഓരോ കുഞ്ഞുങ്ങളുടെയും പിറന്നാളിൽ നാം എന്തൊക്കെയാണ് ചെയ്യുന്നത് അന്നേദിവസം അതൊക്കെ ഭഗവാൻ വേണ്ടി നാം ചെയ്യേണ്ടതാണ് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റമാണ് ഇതുവഴി ഉണ്ടാക്കുന്നത്. ഭഗവാനെ ഒരുപാട് പായസം അന്നേ ദിവസങ്ങളിൽ കഴിപ്പിക്കുന്നത് ഏറ്റവും ഉത്തമമാണ് ഇങ്ങനെ ചെയ്യുന്നത് നിങ്ങളെ കുടുംബത്തിനും നിങ്ങൾക്കും വളരെയേറെ ഐശ്വര്യം ആണ് തുടർന്ന്. അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.