മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജന പാലകനാണ് ഭഗവാൻ. ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിക്കുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ. ആശ്രയിക്കുന്നവരെ കൈവിടാതെ എന്നും അനുഗ്രഹം നൽകി ആശ്രയിക്കുന്ന ദേവനാണ് ശ്രീ കൃഷ്ണ ഭഗവാൻ. എത്രയേറെ സങ്കടക്കടലിൽ കിടന് വിളിച്ചാലും ഏത് സങ്കടത്തിന്റെ കടലിൽ മുങ്ങിത്താഴുന്ന സന്തോഷത്തിന്റെ തിരമാലകൾ കൊണ്ടുവന്ന ഭക്തരെ കാത്തു രക്ഷിക്കുന്ന ലോക നാഥനാണ് നമ്മുടെ എല്ലാവരുടെയും ശ്രീകൃഷ്ണ ഭഗവാൻ.
പ്രത്യക്ഷത്തിൽ പോലും ഭഗവാൻ സഹായിച്ചിട്ടുണ്ട്. ഒരുപാട് പേരെ സ്വന്തം വ്യക്തികളുടെ രൂപത്തിൽ പല ജീവികളുടെ രൂപത്തിൽ ഒക്കെ വന്ന് പല സംഘട ഘട്ടങ്ങളിലും നമ്മളെ സഹായിച്ചിട്ടുള്ള സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. മനസ്സൊന്നു നീറുന്ന സമയത്ത് കൃഷ്ണനാമം ജപിച്ചാൽ ഭഗവാൻ നമ്മുടെ മനസ്സ് ശാന്തമാക്കുന്നത് നമുക്ക് അറിയുവാനായി സാധിക്കും.
എത്ര ജോലി തിരക്കുകൾക്കിടയിൽ ആയിരുന്നാലും നാം വളരെയധികം ജോലിയുടെ അവരുടെ ടെൻഷൻ നിറഞ്ഞ അവസ്ഥയിൽ ആണെങ്കിൽ പോലും കൃഷ്ണനാമം ഒന്ന് ജപിച്ചു നോക്കിയാൽ നമ്മുടെ ഒരു കഷ്ടതകളും ബുദ്ധിമുട്ടുകളും ഒക്കെ മറ്റേ ഒരുപാട് ഉയർച്ച ജീവിതത്തിലേക്ക് നയിക്കുന്നതായി നമുക്ക് നേരിൽ തന്നെ അനുഭവപ്പെടാൻ സാധിക്കും. ചില സമയത്ത് വല്ലാതെ ഭയപ്പെടുത്തും. ഇങ്ങനെ വരുന്ന സമയത്ത് കൃഷ്ണനാമം ഒന്ന് ജപിച്ച് നോകൂ.
ഒരു നിമിഷവും ഉന്മേഷവും ധൈര്യവും ഒക്കെ തന്നു നിങ്ങളുടെ കൂടെ എന്നും തുണയായും താങ്ങായും നിൽക്കും എന്നതാണ്. ചില സമയങ്ങളിൽ നമ്മുടെ കൂടെ എല്ലാവരും ഉണ്ടെങ്കിൽ പോലും സ്വന്തമായി ഒരുപാട് പേർ ബന്ധുക്കളും മിത്രങ്ങളുമായി ഉണ്ട് എങ്കിൽ പോലും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥകളുണ്ട്. ആ സമയത്ത് കൃഷ്ണനെ ഒന്നും വിളിച്ചു നോക്കിക്കേ ഭഗവാൻ വന്ന് നമ്മുടെ കൂടെ നിൽക്കുന്നതായി നേരിൽ തന്നെ അനുഭവപ്പെടാനായി സാധിക്കും എന്നുള്ളതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories